ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mariyasimson (സംവാദം | സംഭാവനകൾ)
Mariyasimson (സംവാദം | സംഭാവനകൾ)
വരി 15: വരി 15:
* '''പാദുവ ആശുപത്രി'''
* '''പാദുവ ആശുപത്രി'''
* '''ആയുർവേദ സർക്കാർ ആശുപത്രി'''
* '''ആയുർവേദ സർക്കാർ ആശുപത്രി'''
* '''സെൻ്റ് ആൻ്റണീസ് പള്ളി'''
* '''തോന്ന്യകാവ് ക്ഷേത്രം'''
* '''ഒസ്സനം ഐ.ടി .ഐ'''
* '''ഒസ്സനം ഐ.ടി .ഐ'''


വരി 22: വരി 20:
k.r ചുമ്മാർ
k.r ചുമ്മാർ


dr.kartha
ഡോ. കർത്ത


ഡോ.വിജയരാഘവൻ തണ്ടാശ്ശേരി
ഡോ.വിജയരാഘവൻ തണ്ടാശ്ശേരി
വരി 32: വരി 30:
=== '''ആരാധനാലയങ്ങൾ''' ===
=== '''ആരാധനാലയങ്ങൾ''' ===


* St.ANTONY'S പള്ളി
*'''സെൻ്റ് ആൻ്റണീസ് പള്ളി'''
* തോന്നിയങ്കാവ് അബലം
* '''തോന്ന്യകാവ് ക്ഷേത്രം'''
 
=== തണ്ടാശേരി ഭഗവതി ക്ഷേത്രം ===


=== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ===
=== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ===

16:12, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

കേരളത്തിലെ തൃശൂർ ജില്ലയിൽ ഒരു ചെറിയ ദക്ഷിണേന്ത്യൻ ഗ്രാമമാണ് പുത്തൻപീടിക.ഇത് തൃശൂർ പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദുരെയാണ്.അന്തിക്കാട്, ചാഴൂർ, പെരിങ്ങോട്ടുകര എന്നി സ്ഥലങ്ങൾ പുത്തൻപീടികയുടെ അയൽ ഗ്രാമങ്ങളാണ്.

ഭൂപ്രകൃതി:

പുത്തൻപീടികയുടെ കിഴക്കുവശം ഒരുകാലത്ത് വലിയ പുഴയിരുന്നു.കാലക്രമത്തിൽ ഈ പുഴയിൽ ഭൂരിഭാഗവും വയലുകളും പിന്നീട് താമസസ്ഥലം ആയിതീർന്നു.ഇന്നു വപ്പുഴ എന്നറിയപെടുന്ന ഈ സ്ഥലങ്ങൾ ചാഴൂർ ഗ്രാമത്തിൽ ആണ്.1343 വെള്ളപ്പൊക്കത്തിന് ശേഷമാണ് ഈ വൻപുഴ വപ്പുഴ ആയി മാറിയത്. പുത്തൻപീടിക ഒരു കാർഷിക ഗ്രാമം ആണ്.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • സൗത്ത് ഇന്ത്യൻ ബാങ്ക്
  • കാത്തലിക് സിറിയൻ ബാങ്ക്
  • ബാങ്ക് ഓഫ് ഇന്ത്യ
  • ധർമ്മവിലാസം കമ്പനി
  • പാദുവ ആശുപത്രി
  • ആയുർവേദ സർക്കാർ ആശുപത്രി
  • ഒസ്സനം ഐ.ടി .ഐ

ശ്രദ്ദേയരായ വ്യക്തികൾ

k.r ചുമ്മാർ

ഡോ. കർത്ത

ഡോ.വിജയരാഘവൻ തണ്ടാശ്ശേരി

ഡോ.പ്രസാദ്

ഡോ.കുന്നത്ത് രാമകൃഷ്ണൻ

ആരാധനാലയങ്ങൾ

  • സെൻ്റ് ആൻ്റണീസ് പള്ളി
  • തോന്ന്യകാവ് ക്ഷേത്രം

തണ്ടാശേരി ഭഗവതി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • St. Antony's HSS Puthenpeedika
  • GLPS Puthenpeedika
church compount
church corner

ചിത്രശാല

പുത്തൻപീടികയിൽ താമസിച്ചിരുന്നവരിൽ പലരും നല്ല കച്ചവടക്കാരാ യിരുന്നു. അതിനാൽ അവർ ഈ പ്രദേശം ഒരു കച്ചവടകേന്ദ്രമാക്കി ഇരിബ്രയൂർ അംശ ത്തിൽപ്പെട്ട ഈ പ്രേദേശത്തിന് അയൽദിക്കുകാർ തിരിച്ചറിയാനായി പീടിക അങ്ങാടി എന്നും പുത്തൻപീടിക എന്നുമൊക്കെ വിളിച്ചു തുടങ്ങി.