"സെന്റ് ആന്റണീസ് എച്ച് എസ് പുത്തൻപീടിക/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഭൂപ്രകൃതി Adding/improving reference(s) |
പൊതുസ്ഥാപനങ്ങൾ Adding/improving reference(s) |
||
| വരി 1: | വരി 1: | ||
== '''<u>ആമുഖം</u>''' == | == '''<u>ആമുഖം</u>''' == | ||
== കേരളത്തിലെ തൃശൂർ ജില്ലയിൽ ഒരു ചെറിയ ദക്ഷിണേന്ത്യൻ ഗ്രാമമാണ് പുത്തൻപീടിക.ഇത് തൃശൂർ പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദുരെയാണ്.അന്തിക്കാട്, ചാഴൂർ, പെരിങ്ങോട്ടുകര എന്നി സ്ഥലങ്ങൾ പുത്തൻപീടികയുടെ അയൽ ഗ്രാമങ്ങളാണ്. == | |||
=== കേരളത്തിലെ തൃശൂർ ജില്ലയിൽ ഒരു ചെറിയ ദക്ഷിണേന്ത്യൻ ഗ്രാമമാണ് പുത്തൻപീടിക.ഇത് തൃശൂർ പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദുരെയാണ്.അന്തിക്കാട്, ചാഴൂർ, പെരിങ്ങോട്ടുകര എന്നി സ്ഥലങ്ങൾ പുത്തൻപീടികയുടെ അയൽ ഗ്രാമങ്ങളാണ്. === | |||
== '''<u>ഭൂപ്രകൃതി:</u>''' == | == '''<u>ഭൂപ്രകൃതി:</u>''' == | ||
== പുത്തൻപീടികയുടെ കിഴക്കുവശം ഒരുകാലത്ത് വലിയ പുഴയിരുന്നു.കാലക്രമത്തിൽ ഈ പുഴയിൽ ഭൂരിഭാഗവും വയലുകളും പിന്നീട് താമസസ്ഥലം ആയിതീർന്നു.ഇന്നു വപ്പുഴ എന്നറിയപെടുന്ന ഈ സ്ഥലങ്ങൾ ചാഴൂർ ഗ്രാമത്തിൽ ആണ്.1343 വെള്ളപ്പൊക്കത്തിന് ശേഷമാണ് ഈ വൻപുഴ വപ്പുഴ ആയി മാറിയത്. പുത്തൻപീടിക ഒരു കാർഷിക ഗ്രാമം ആണ്. | === പുത്തൻപീടികയുടെ കിഴക്കുവശം ഒരുകാലത്ത് വലിയ പുഴയിരുന്നു.കാലക്രമത്തിൽ ഈ പുഴയിൽ ഭൂരിഭാഗവും വയലുകളും പിന്നീട് താമസസ്ഥലം ആയിതീർന്നു.ഇന്നു വപ്പുഴ എന്നറിയപെടുന്ന ഈ സ്ഥലങ്ങൾ ചാഴൂർ ഗ്രാമത്തിൽ ആണ്.1343 വെള്ളപ്പൊക്കത്തിന് ശേഷമാണ് ഈ വൻപുഴ വപ്പുഴ ആയി മാറിയത്. പുത്തൻപീടിക ഒരു കാർഷിക ഗ്രാമം ആണ്. === | ||
=== | |||
== '''<u>പ്രധാന പൊതുസ്ഥാപനങ്ങൾ</u>''' == | |||
* | * '''സൗത്ത് ഇന്ത്യൻ ബാങ്ക്''' | ||
* '''കാത്തലിക് സിറിയൻ ബാങ്ക്''' | |||
* '''ബാങ്ക് ഓഫ് ഇന്ത്യ''' | |||
* '''ധർമ്മവിലാസം കമ്പനി''' | |||
* '''പാദുവ ആശുപത്രി''' | |||
* '''ആയുർവേദ സർക്കാർ ആശുപത്രി''' | |||
* '''സെൻ്റ് ആൻ്റണീസ് പള്ളി''' | |||
* '''തോന്ന്യകാവ് ക്ഷേത്രം''' | |||
* '''ഒസ്സനം ഐ.ടി .ഐ''' | |||
=== '''ശ്രദ്ദേയരായ വ്യക്തികൾ''' === | === '''ശ്രദ്ദേയരായ വ്യക്തികൾ''' === | ||
15:58, 14 മാർച്ച് 2025-നു നിലവിലുണ്ടായിരുന്ന രൂപം
ആമുഖം
കേരളത്തിലെ തൃശൂർ ജില്ലയിൽ ഒരു ചെറിയ ദക്ഷിണേന്ത്യൻ ഗ്രാമമാണ് പുത്തൻപീടിക.ഇത് തൃശൂർ പട്ടണത്തിൽ നിന്ന് 17 കിലോമീറ്റർ ദുരെയാണ്.അന്തിക്കാട്, ചാഴൂർ, പെരിങ്ങോട്ടുകര എന്നി സ്ഥലങ്ങൾ പുത്തൻപീടികയുടെ അയൽ ഗ്രാമങ്ങളാണ്.
ഭൂപ്രകൃതി:
പുത്തൻപീടികയുടെ കിഴക്കുവശം ഒരുകാലത്ത് വലിയ പുഴയിരുന്നു.കാലക്രമത്തിൽ ഈ പുഴയിൽ ഭൂരിഭാഗവും വയലുകളും പിന്നീട് താമസസ്ഥലം ആയിതീർന്നു.ഇന്നു വപ്പുഴ എന്നറിയപെടുന്ന ഈ സ്ഥലങ്ങൾ ചാഴൂർ ഗ്രാമത്തിൽ ആണ്.1343 വെള്ളപ്പൊക്കത്തിന് ശേഷമാണ് ഈ വൻപുഴ വപ്പുഴ ആയി മാറിയത്. പുത്തൻപീടിക ഒരു കാർഷിക ഗ്രാമം ആണ്.
പ്രധാന പൊതുസ്ഥാപനങ്ങൾ
- സൗത്ത് ഇന്ത്യൻ ബാങ്ക്
- കാത്തലിക് സിറിയൻ ബാങ്ക്
- ബാങ്ക് ഓഫ് ഇന്ത്യ
- ധർമ്മവിലാസം കമ്പനി
- പാദുവ ആശുപത്രി
- ആയുർവേദ സർക്കാർ ആശുപത്രി
- സെൻ്റ് ആൻ്റണീസ് പള്ളി
- തോന്ന്യകാവ് ക്ഷേത്രം
- ഒസ്സനം ഐ.ടി .ഐ
ശ്രദ്ദേയരായ വ്യക്തികൾ
- വിനീത് തട്ടിൽ
ആരാധനാലയങ്ങൾ
- St.ANTONY'S പള്ളി
- തോന്നിയങ്കാവ് അബലം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
- St. Antony's HSS Puthenpeedika
- GLPS Puthenpeedika


ചിത്രശാല
പുത്തൻപീടികയിൽ താമസിച്ചിരുന്നവരിൽ പലരും നല്ല കച്ചവടക്കാരാ യിരുന്നു. അതിനാൽ അവർ ഈ പ്രദേശം ഒരു കച്ചവടകേന്ദ്രമാക്കി ഇരിബ്രയൂർ അംശ ത്തിൽപ്പെട്ട ഈ പ്രേദേശത്തിന് അയൽദിക്കുകാർ തിരിച്ചറിയാനായി പീടിക അങ്ങാടി എന്നും പുത്തൻപീടിക എന്നുമൊക്കെ വിളിച്ചു തുടങ്ങി.