"സെന്റ്. മേരീസ്. യു പി സ്ക്കൂൾ മൂത്തേടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 3: | വരി 3: | ||
എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിൽ ഉള്ള ഒരു പ്രദേശമാണ് മരട്. നഗര ഹൃദയത്തിൽ നിന്ന് ഏകദേശം 7 കിലോ മീറ്റർ തെക്കായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. 1953 ൽ ഒരു ഗ്രാമപഞ്ചായത്തായി രൂപം കൊണ്ട മരട് 2010 ൽ നഗരസഭയായി ഉയർത്തപ്പെട്ടു. ദേശീയപാതകളായ എൻ. എച്ച്. 85 എൻ. എച്ച്. 966 ബി. എൻ. എച്ച്. 66 എന്നിവ മരടിലൂടെ കടന്നു പോകുന്നു. ഒട്ടനവധി ജലഗതാഗത മാർഗ്ഗങ്ങളും ഇവിടെ ഉണ്ട്. മരട് ക്ഷേത്രത്തിലെ വെടിക്കെട്ട് ലോക പ്രസിദ്ധമാണ്. | എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിൽ ഉള്ള ഒരു പ്രദേശമാണ് മരട്. നഗര ഹൃദയത്തിൽ നിന്ന് ഏകദേശം 7 കിലോ മീറ്റർ തെക്കായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. 1953 ൽ ഒരു ഗ്രാമപഞ്ചായത്തായി രൂപം കൊണ്ട മരട് 2010 ൽ നഗരസഭയായി ഉയർത്തപ്പെട്ടു. ദേശീയപാതകളായ എൻ. എച്ച്. 85 എൻ. എച്ച്. 966 ബി. എൻ. എച്ച്. 66 എന്നിവ മരടിലൂടെ കടന്നു പോകുന്നു. ഒട്ടനവധി ജലഗതാഗത മാർഗ്ഗങ്ങളും ഇവിടെ ഉണ്ട്. മരട് ക്ഷേത്രത്തിലെ വെടിക്കെട്ട് ലോക പ്രസിദ്ധമാണ്. | ||
[[പ്രമാണം:VS25 ERM 26444 4.jpg|thumb| മരട് ]] | |||
=== '''<u>ചരിത്രം</u>''' === | === '''<u>ചരിത്രം</u>''' === | ||
1953 മെയ് മാസത്തിൽ ഒരു ഗ്രാമപഞ്ചായത്തായി മരട് രൂപീകരിക്കപ്പെട്ടു , 2010 നവംബറിൽ മുനിസിപ്പാലിറ്റി തലത്തിലേക്ക് ഉയർത്തപ്പെട്ടു. | 1953 മെയ് മാസത്തിൽ ഒരു ഗ്രാമപഞ്ചായത്തായി മരട് രൂപീകരിക്കപ്പെട്ടു , 2010 നവംബറിൽ മുനിസിപ്പാലിറ്റി തലത്തിലേക്ക് ഉയർത്തപ്പെട്ടു. | ||