"സെന്റ്. മേരീസ്. യു പി സ്ക്കൂൾ മൂത്തേടം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

NEENU DEVASSY (സംവാദം | സംഭാവനകൾ)
NEENU DEVASSY (സംവാദം | സംഭാവനകൾ)
MARADU
വരി 1: വരി 1:
=== '''<u>മരട്</u>''' ===
== '''<u>മരട്</u>''' ==

എറണാകുളം ജില്ലയിലെ കൊച്ചി നഗരത്തിൽ ഉള്ള ഒരു പ്രദേശമാണ് മരട്. നഗര ഹൃദയത്തിൽ നിന്ന് ഏകദേശം 7 കിലോ മീറ്റർ തെക്കായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. 1953 ൽ ഒരു ഗ്രാമപഞ്ചായത്തായി രൂപം കൊണ്ട മരട് 2010 ൽ നഗരസഭയായി ഉയർത്തപ്പെട്ടു. ദേശീയപാതകളായ എൻ. എച്ച്. 85 എൻ. എച്ച്. 966 ബി. എൻ. എച്ച്. 66 എന്നിവ മരടിലൂടെ കടന്നു പോകുന്നു. ഒട്ടനവധി ജലഗതാഗത മാർഗ്ഗങ്ങളും ഇവിടെ ഉണ്ട്. മരട് ക്ഷേത്രത്തിലെ വെടിക്കെട്ട് ലോക പ്രസിദ്ധമാണ്.

=== '''<u>ആഘോഷങ്ങൾ</u>''' ===
മരടിന്റെ ആഘോഷങ്ങളിൽ ഏറ്റവും പ്രധാനമായത്‌ മരട് ശ്രീ കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തിപ്പോരുന്ന താലപ്പൊലി മഹോത്സവമാണ്. ഫെബ്രുവരി മാർച്ച്‌ മാസങ്ങളിലാണ് ഇത് നടത്തുന്നത്. മരട് വെടിക്കെട്ടുൽസവം എന്ന പേരിൽ അറിയപ്പെടുന്ന താലപ്പൊലി മഹോൽസവം കേരളത്തിലെ പ്രശസ്തമായ വെടിക്കെട്ടുകളിൽ ഒന്നാണ്.
മറ്റു പ്രധാന ആഘോഷങ്ങൾ മരട് സെന്റ്‌ മാഗ്ദലിൻസ് പള്ളിയിലെ തിരുനാൾ, തിരു അയനി ശിവക്ഷേത്രം, പാണ്ഡവത്ത് ശിവ ക്ഷേത്രം, നെട്ടൂർ മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിലെ ഉത്സവങ്ങൾ എന്നിവയാണ്.
ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രത്തിലെ കാവടി മഹോത്സവവും പ്രസിദ്ധമാണ്. ഈ ആഘോഷം ജനുവരി-ഫെബ്രുവരി മാസങ്ങളിലായാണ് കൊണ്ടാടപ്പെടുന്നത്.
നെട്ടൂർ ജൂമാ മസ്ജിദിലെ ആഘോഷവും നവംബർ 4 നു കൊണ്ടാടുന്ന ദൈവദാസനായ വാകയിലച്ചൻ്റെ തിരുനാളും മറ്റാഘോഷങ്ങളിൽ പെടുന്നു