"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/ഗണിത ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
29040HM (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 3: വരി 3:

=== ഗണിത ശാസ്ത്രമേള ===
=== ഗണിത ശാസ്ത്രമേള ===
[[പ്രമാണം:29040-school Level Mathematics Fair-2.jpg|ലഘുചിത്രം|മാത്‍സ് മേള]]
ഈ വർഷത്തെ സബ്‍ജില്ല  ഗണിത ശാസ്ത്ര മേള ഒക്ടോബർ 28,29 തീയതികളിൽ ഫാത്തിമാ മാതാ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു.70 ഓളം സ്കൂളുകൾ പങ്കെടുത്ത ഈ മേളയിൽ ഗണിത ശാസ്ത്ര മേളയിൽ നമ്മുടെ സ്കൂൾ ഓവർ ഓൾ ഫസ്റ്റ് നേടുവാൻ കഴിഞ്ഞു. 12 ഇനങ്ങളിൽ ആയി 13 കുട്ടികൾ പങ്കെടുത്തു.നമ്പർ ചാർട്ട് - അഞ്ചേലിൻ മരിയ സിജോ- ഫസ്റ്റ് എ ഗ്രേഡ് ,ജോമേട്രിക്കൽ ചാർട്ട് - കീർത്തന കിരൺ സെക്കന്റ്‌ എ  ഗ്രേഡ് ,സിംഗിൾ പ്രൊജക്റ്റ്‌ - ബിയോണ ബിനു എ ഗ്രേഡ് ,ഗ്രൂപ്പ്‌ പ്രൊജക്റ്റ്‌ - അന്ന കുര്യാക്കോസ്, കെ. പി ആദിത്യ നായർ , പ്യുവർ കൺസ്ട്രക്ഷൻ - സിയോണ റെനോജ്  എ ഗ്രേഡ് അപ്ലിയ്ഡ് കൺസ്ട്രക്ഷൻ - അന്ന മരിയ ബിജു ഫസ്റ്റ് എ ഗ്രേഡ് , സ്റ്റിൽ മോഡൽ - അന്ന റോസ് ജയിബി എ ഗ്രേഡ് ,വർക്കിംഗ്‌ മോഡൽ - ആർച്ച ഡി നായർ ഫസ്റ്റ് എ ഗ്രേഡ് ,അദർ ചാർട്ട് - എബിൾ സിയോണ വിൻസെന്റ് എ ഗ്രേഡ് ,ക്വിസ് - ബിയോന ബിനു സെക്കന്റ്‌ എ ഗ്രേഡ് ,ഗെയിം - ഷാതിയ ഷെമീർ സെക്കന്റ്‌ എ ഗ്രേഡ് ,പസ്സിൽ - ഫാത്തിമാ നിസാർ എ ഗ്രേഡ് .നവംബർ 1,2 തീയതികളിൽ കുമളിയിൽ  വെച്ച് നടന്ന ജില്ലാ ശാസ്ത്ര മേളയിൽ, 6  ഇന ങ്ങളിൽ 7 കുട്ടികൾ പങ്കെടുത്തു.നബർ ചാർട്ട് - അഞ്ചേലിൻ മരിയ സിജോ സെക്കന്റ്‌ എ ഗ്രേഡ് സ്റ്റിൽ മോഡൽ -അന്ന റോസ് ജയിബി സെക്കന്റ്‌ എ ഗ്രേഡ് ,വർക്കിംഗ്‌ മോഡൽ -ആർച്ച ഡി നായർ തേർഡ് എ ഗ്രേഡ് ,ഗ്രൂപ്പ് പ്രൊജക്റ്റ്‌ -അന്ന കുര്യാക്കോസ്, കെ പി ആദിത്യ നായർ എ ഗ്രേഡ് ,ഗെയിം - ഷാതിയ ഷമീർ എ ഗ്രേഡ് ,അപ്ലിയ്ഡ് കൺസ്ട്രക്ഷൻ - അന്ന മരിയ ബിജു എ ഗ്രേഡ് ഇതിൽ രണ്ട് കുട്ടികൾക്കു സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.. പങ്കെടുത്ത എല്ലാ ഇനങ്ങളിലും  എ ഗ്രേഡ് നേടി നമ്മുടെ സ്കൂൾ ശ്രെദ്ധേയമായി..നവംബർ 16-ം തീയതി ആലപ്പുഴ വെച്ച് നടന്ന സംസ്ഥാന തല ഗണിത ശാസ്ത്ര  മേളയിൽ പങ്കെടുത്ത രണ്ടു കുട്ടികൾക്കും എ ഗ്രേഡ് നേടാൻ സാധിച്ചു..