"ജി.എച്ച്.എസ്. പട്ടഞ്ചേരി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 179: | വരി 179: | ||
[[പ്രമാണം:21098-LKCAMP-2024-GHSPTY-2.jpg|ലഘുചിത്രം|LK CAMP 2024-2027 GHSS PATTANCHERY]] | [[പ്രമാണം:21098-LKCAMP-2024-GHSPTY-2.jpg|ലഘുചിത്രം|LK CAMP 2024-2027 GHSS PATTANCHERY]] | ||
LITTLE KITES 2024-2027 ബാച്ചിന്റെ PRELIMINARY CAMP 26-07-2024 ന് 9:30 മുതൽ 3 മണി വരെ സ്കുൂൾ IT ലാബിൽ വച്ചു നടന്നു. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയ്നറായ ശ്രീ പ്രസാദ് സർ ക്യാമ്പിന് നേതൃത്വം നൽകി. 3 മണിക്ക് രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും നടന്നു. ശ്രീമതി സുനിത ടീച്ചർ, ശ്രീമതി സിനി ടീച്ചർ എന്നിവർ LITTLE KITES ന്റെ പ്രാധാന്യത്തെകുറിച്ച് രക്ഷിതാക്കളോട് സംവദിച്ചു. നിരവധി രക്ഷിതാക്കൾ പങ്കെടുത്തു. | === LITTLE KITES 2024-2027 ബാച്ചിന്റെ PRELIMINARY CAMP 26-07-2024 ന് 9:30 മുതൽ 3 മണി വരെ സ്കുൂൾ IT ലാബിൽ വച്ചു നടന്നു. പ്രധാനാധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയ്നറായ ശ്രീ പ്രസാദ് സർ ക്യാമ്പിന് നേതൃത്വം നൽകി. 3 മണിക്ക് രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസും നടന്നു. ശ്രീമതി സുനിത ടീച്ചർ, ശ്രീമതി സിനി ടീച്ചർ എന്നിവർ LITTLE KITES ന്റെ പ്രാധാന്യത്തെകുറിച്ച് രക്ഷിതാക്കളോട് സംവദിച്ചു. നിരവധി രക്ഷിതാക്കൾ പങ്കെടുത്തു. === | ||
== '''റോബോ ഫെസ്റ്റ് 2k25''' == | |||
=== '''21-02-2025 ന് ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ റോബോ ഫെസ്റ്റ് 2k25 സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ശ്രീമതി ജ്യോതി ടീച്ചർ അധ്യക്ഷത വഹിച്ച ചടങ്ങിൽ PTA പ്രസിഡന്റ് ശ്രീ അബ്ദുൾ ഗഫൂർ അവർകൾ ഉദിഘാടനം ചെയ്തു. കൈറ്റ് മാസ്റ്റേഴ് സായ ശ്രീമതി സുനിത , ശ്രീമതി സിനി എന്നിവർ നേതൃത്വം നൽകി. കൂട്ടികൾ നിർമ്മിച്ച റോബോട്ടുകളും അനിമേഷൻ വീഡിയോകൾ, ഗെയിമുകൾ, റീലുകൾ , കമ്പ്യൂട്ടറിന്റെ ഹാർഡ് വെയറുകൾ എന്നിവ പ്രദർശിപ്പിച്ചു.''' === | |||