Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ് മേരീസ് എച്ച്. എസ്. കടുമേനി/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 98: വരി 98:
[[പ്രമാണം:12047 election 24.jpg|ലഘുചിത്രം|സ്കൂൾ പാർലമെന്റ് ഇലക്ഷൻ_24]]

കടുമേനി:സ്കൂൾ പാർലമെന്റ് ഇലക്ഷൻ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 16/08/24 വെള്ളിയാഴ്ച ഡിജിറ്റൽ ആയി നടത്തി . വോട്ടിംഗ് മെഷിൻ  ഉപയോഗിച്ചുള്ള ഇലക്ഷൻ പ്രക്രിയ വിദ്യാർത്ഥികളിൽ ആവേശവും കൗതുകവും ഉണർത്തി . അദ്ധ്യാപകരായ ശ്രീ. തോമസ് എ ഡി ,ശ്രീമതി സ്മിത എ ജി ,ശ്രീമതി സിന്ധു അഗസ്റ്റിൻ എന്നിവർ പ്രവർത്തനങ്ങൾ ഏകോപിച്ചു .

=='''മികവുത്സവം'''==
=='''മികവുത്സവം'''==
സെന്റ് മേരീസ് ഹൈസ്കൂളിലെ  ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ മികവുത്സവം റോബോ ആന്റ് ആനിമേഷൻ ഫെസ്റ്റ്  2025 ഫെബ്രുവരി 12 ന് നടന്നു. ഹെഡ്മാസ്റ്റർ ശ്രീ ജിജി എം എ ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ശ്രീ തോമസ് എ ഡി സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ശ്രീമതി ഡെറ്റ്‌സി തോമസ് ആശംസകളർപ്പിച്ച് സംസാരിച്ചു.ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് ശ്രീമതി സിന്ധു അഗസ്റ്റിൻ നന്ദി അർപ്പിച്ചു. തുടർന്ന് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ ഉത്പന്നങ്ങൾ അവതരിപ്പിച്ചു.

172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2650381" എന്ന താളിൽനിന്ന് ശേഖരിച്ചത്