"ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എച്ച്.എസ്സ്.എസ്സ്,വലിയഴീയ്ക്കൽ/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
12:26, 20 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഫെബ്രുവരിതിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 11: | വരി 11: | ||
== '''ലഹരി വിരുദ്ധ ദിനം''' == | == '''ലഹരി വിരുദ്ധ ദിനം''' == | ||
അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ജൂൺ 26 ന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. അസംബ്ലിയിൽ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പാർലമെന്റ് സംഘടിപ്പിച്ചു. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് സ്പീക്കർ എന്നിവരെ കുട്ടികളിൽ നിന്ന് തി രഞ്ഞെടുത്ത് മറ്റു കുട്ടികൾ സഭാംഗങ്ങളായി. ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചു. സഭാംഗങ്ങൾ പ്രമേയം അംഗീകരിക്കുകയും ചെയ്തു തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ശേഷം ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന നൃത്താവിഷ്കാരം നടത്തി. എൽ പി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പോസ്റ്റർ പ്രദർശിപ്പിച്ചു. തുടർന്ന് ക്വിസ് മത്സരം നടത്തുകയുണ്ടായി . ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. | അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ജൂൺ 26 ന് വിപുലമായ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി. അസംബ്ലിയിൽ കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പാർലമെന്റ് സംഘടിപ്പിച്ചു. മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് സ്പീക്കർ എന്നിവരെ കുട്ടികളിൽ നിന്ന് തി രഞ്ഞെടുത്ത് മറ്റു കുട്ടികൾ സഭാംഗങ്ങളായി. ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട പ്രമേയം അവതരിപ്പിച്ചു. സഭാംഗങ്ങൾ പ്രമേയം അംഗീകരിക്കുകയും ചെയ്തു തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ശേഷം ലഹരി വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന നൃത്താവിഷ്കാരം നടത്തി. എൽ പി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് പോസ്റ്റർ പ്രദർശിപ്പിച്ചു. തുടർന്ന് ക്വിസ് മത്സരം നടത്തുകയുണ്ടായി . ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.<gallery> | ||
പ്രമാണം:35061 lahari4 2024.jpg|alt= | |||
പ്രമാണം:35061 lahari3 2024.jpg|alt= | |||
പ്രമാണം:35061 lahari2 2024.jpg|alt= | |||
പ്രമാണം:35061 lahari1 2024.jpg|ലഹരിവിരുദ്ധദിനം 2024 | |||
</gallery> | |||