"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റിപ്പബ്ലിക് ദിനം
(ചെ.) (പരിരക്ഷ)
(റിപ്പബ്ലിക് ദിനം)
 
വരി 67: വരി 67:
== പരിരക്ഷ ==
== പരിരക്ഷ ==
തളിപ്പറമ്പ് നിയോജക മണ്ഡലം എം എൽ എ ഗോവിന്ദൻ മാസ്റ്ററുടെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള എസ് എസ് എൽ സി വിദ്യാർത്ഥികൾക്കുള്ള പരിരക്ഷ കൗൺസിലിങ് ക്ലാസ്സ് 8 -1 -2025 ബുധനാഴ്ച്ച 10 മണിക്ക് നടന്നു.  പുഴാതി ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകൻ ജിതേന്ദ്രൻ ക്ലാസ്സിന് നേതൃത്വം നൽകി.  കൊളച്ചേരി ഗ്രാമ പഞ്ചയായത്ത് പ്രസിഡണ്ട് അബ്ദുൽ മജീദ് ഉദ്‌ഘാടനം ചെയ്തു.  എസ് ആർ ജി കൺവീനർ നസീർ സ്വാഗതം പറഞ്ഞു.  ഹെഡ്മിസ്ട്രസ്സ് ശ്രീജ അധ്യക്ഷത വഹിച്ചു.  പി ടി എ പ്രസിഡണ്ട് നിസാർ ആശംസകൾ നേർന്നു.  അദ്ധ്യാപിക സിന്ധു നന്ദിയും പറഞ്ഞു.  

== റിപ്പബ്ലിക് ദിനം ==
റിപ്പബ്ലിക്ക് ദിനത്തിൽ രാവിലെ സ്കൂളിലെ സീനിയർ അസിസ്റ്റന്റ് നസീർ പതാക ഉയർത്തി.  പി ടി എ പ്രസിഡണ്ട് നിസാർ അധ്യക്ഷത വഹിച്ചു.  അധ്യാപകരായ ജാബിർ, സായൂജ്, ഹയർസെക്കണ്ടറി അധ്യാപകൻ ജംഷീർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

'''<big><u>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല]]</u></big>'''

4,337

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2642059" എന്ന താളിൽനിന്ന് ശേഖരിച്ചത്