"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 95: | വരി 95: | ||
[[പ്രമാണം:26038vijayotsav.jpeg|ലഘുചിത്രം|'''26038vijayotsav.jpeg''' ]] | [[പ്രമാണം:26038vijayotsav.jpeg|ലഘുചിത്രം|'''26038vijayotsav.jpeg''' ]] | ||
'''സ്മൃതി''' സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെൻമേരിസ് സിജി എച്ച്എസ്എസ് '''അലുമിനി''' അസോസിയേഷൻകാരുടെ കൂട്ടായ്മയായ '''ഒ എസ് എ''' കഴിഞ്ഞവർഷം എസ്എസ്എൽസിയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാനുള്ള പരിപാടി '''ഏഴാം തീയതി''' സംഘടിപ്പിച്ചു.മദർ സിസ്റ്റർ അൽഫോൺസ് മരിയ ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഒ എസ് എ പ്രസിഡൻറ് ശ്രീമതി '''മിനി ജോസ് അധ്യക്ഷ പ്രസംഗം''' നടത്തുകയും ദേവിക മേടം കുട്ടികളെ അനുമോദിക്കുകയും സമ്മാനം നൽകുകയും ചെയ്തു .തുടർന്ന് '''സപ്ലിമെൻറ് റിലീസ് ചടങ്ങും കൺവെർക്കേഷൻ സെറിമണിയും''' ഉണ്ടായിരുന്നു .പിടിഎ പ്രസിഡണ്ട് ശ്രീ ജെയിംസ് ജോസഫ് ആശംസ പ്രസംഗം നടത്തുകയും ചെയ്തു .കഴിഞ്ഞ വർഷത്തിൽ '''235''' വിദ്യാർത്ഥികൾ '''എസ്എസ്എൽസി പരീക്ഷ എഴുതി 100% വിജയം''' കരസ്ഥമാക്കി .അതിൽ '''44 ഫുൾ എ പ്ലസും 16- 9 പ്ലസും''' നേടുകയുണ്ടായി. | '''സ്മൃതി''' സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ സെൻമേരിസ് സിജി എച്ച്എസ്എസ് '''അലുമിനി''' അസോസിയേഷൻകാരുടെ കൂട്ടായ്മയായ '''ഒ എസ് എ''' കഴിഞ്ഞവർഷം എസ്എസ്എൽസിയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കാനുള്ള പരിപാടി '''ഏഴാം തീയതി''' സംഘടിപ്പിച്ചു.മദർ സിസ്റ്റർ അൽഫോൺസ് മരിയ ഉദ്ഘാടനം നിർവഹിച്ചു.തുടർന്ന് പൂർവ്വ വിദ്യാർത്ഥി സംഘടനയായ ഒ എസ് എ പ്രസിഡൻറ് ശ്രീമതി '''മിനി ജോസ് അധ്യക്ഷ പ്രസംഗം''' നടത്തുകയും ദേവിക മേടം കുട്ടികളെ അനുമോദിക്കുകയും സമ്മാനം നൽകുകയും ചെയ്തു .തുടർന്ന് '''സപ്ലിമെൻറ് റിലീസ് ചടങ്ങും കൺവെർക്കേഷൻ സെറിമണിയും''' ഉണ്ടായിരുന്നു .പിടിഎ പ്രസിഡണ്ട് ശ്രീ ജെയിംസ് ജോസഫ് ആശംസ പ്രസംഗം നടത്തുകയും ചെയ്തു .കഴിഞ്ഞ വർഷത്തിൽ '''235''' വിദ്യാർത്ഥികൾ '''എസ്എസ്എൽസി പരീക്ഷ എഴുതി 100% വിജയം''' കരസ്ഥമാക്കി .അതിൽ '''44 ഫുൾ എ പ്ലസും 16- 9 പ്ലസും''' നേടുകയുണ്ടായി. | ||
=== '''*ക്രിസ്മസ് ചാരിറ്റി''' === | |||
സെന്റ് മേരീസ് സിജി എച്ച് എസ് എസ് വിദ്യാലയത്തിൽ ക്രിസ്മസിനോട് അനുബന്ധിച്ച് നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി മാനേജ്മെന്റും അധ്യാപകരും ചേർന്ന് '''ഇടപ്പള്ളി യു ആർ സി യു'''ടെ കീഴിലുള്ള '''കിടപ്പ് രോഗികളായ കുട്ടികൾക്ക് ഇരുപത്തി മൂവായിരം രൂപയുടെ ഡയപ്പറുകൾ''' നൽകുകയുണ്ടായി. | |||
=== '''*105 -ആം സ്കൂൾ വാർഷികാഘോഷം 2025''' === | === '''*105 -ആം സ്കൂൾ വാർഷികാഘോഷം 2025''' === | ||