"പി. പി. എം. എച്ച്. എസ്. കാരക്കോണം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

SULAYYABANU S (സംവാദം | സംഭാവനകൾ)
No edit summary
Sandra S R (സംവാദം | സംഭാവനകൾ)
വരി 50: വരി 50:
'''<u>സി.കെ. ഹരീന്ദ്രൻ</u>''' സി.പി.ഐ.(എം) നേതാവും പാറശ്ശാല നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് സി.കെ. ഹരീന്ദ്രൻ. 1956 ജനുവരി 1ന് അമ്പൂരിയിൽ ജനിച്ചു, ബി. സുമതിയമ്മയും ജി. കൃഷ്ണൻ നായരുമാണ് മാതാപിതാക്കൾ. എസ്.എഫ്.ഐ.യിൽ നിന്ന് വിദ്യാർത്ഥിരാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ഹരീന്ദ്രൻ സി.പി.എമ്മിന്റെ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റി, ഏരിയ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ സി.പി.എ. തിരുവനന്തപുരം ജില്ലാക്കമിറ്റി അംഗം. കാരക്കോണം പി പി എം ഹൈസ്കൂളിൽ പഠിച്ചു.

<gallery>
പ്രമാണം:Karakonam junction.jpg
</gallery>
== '''ചിത്രശാല''' ==
== '''ചിത്രശാല''' ==