ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് തോമസ്. എച്ച്.എസ്സ്. പാമ്പാടി./എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Divya s nair (സംവാദം | സംഭാവനകൾ)
No edit summary
Divya s nair (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:

= ജ് =
<blockquote>
<blockquote>
= മനോഹരമായ നാടാണ് എന്റേത് . കാലത്തിന്റേതായ മാറ്റങ്ങൾക്കൊപ്പം പ്രകൃതിരമണീയമായ നാടാണിത്. പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്ന മനുഷ്യരുള്ള മനോഹരമായ നാട്.കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന സാധാരണക്കാരായ ആളുകളാണ് അധികവും.പള്ളിയോടൊപ്പം പള്ളിക്കൂടവും എന്നയാശയം ഉൾക്കൊണ്ടുകൊണ്ട് ആരംഭിച്ചതാണ് സെന്റ് തോമസ് സ്കൂൾ.1952 ൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം ഇന്നും ഈ നാടിന്റെ വിജ്ഞാനത്തിന്റെ കലവറയായി നിലകൊള്ളുന്നു. =

18:49, 25 ജനുവരി 2025-നു നിലവിലുള്ള രൂപം

മനോഹരമായ നാടാണ് എന്റേത് . കാലത്തിന്റേതായ മാറ്റങ്ങൾക്കൊപ്പം പ്രകൃതിരമണീയമായ നാടാണിത്. പരസ്പരം സ്നേഹിച്ചും സഹകരിച്ചും ജീവിക്കുന്ന മനുഷ്യരുള്ള മനോഹരമായ നാട്.കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന സാധാരണക്കാരായ ആളുകളാണ് അധികവും.പള്ളിയോടൊപ്പം പള്ളിക്കൂടവും എന്നയാശയം ഉൾക്കൊണ്ടുകൊണ്ട് ആരംഭിച്ചതാണ് സെന്റ് തോമസ് സ്കൂൾ.1952 ൽ ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം ഇന്നും ഈ നാടിന്റെ വിജ്ഞാനത്തിന്റെ കലവറയായി നിലകൊള്ളുന്നു.

പ്രമാണം:33071 school photo.jpeg (പ്രമാണം)
സെന്റ് തോമസ് ഹൈ സ്കൂൾ സൗത്ത് പാമ്പാടി

ആരാധനാലയങ്ങൾ

  • ചെറുവള്ളിക്കാവ് ദേവി ക്ഷേത്രം
  • സെന്റ് തോമസ് ഓർത്തഡോൿസ് വലിയപള്ളി

പൊതുസ്ഥാപനങ്ങൾ

  • പോസ്റ്റ് ഓഫീസ്
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
  • പാമ്പാടി സർവീസ് സഹകരണ ബാങ്ക്