"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/എന്റെ ഗ്രാമം (മൂലരൂപം കാണുക)
17:41, 25 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരിK Madhavan was an Indian independence activist and communist leader from Kerala
No edit summary |
(K Madhavan was an Indian independence activist and communist leader from Kerala) |
||
| വരി 82: | വരി 82: | ||
പി.ദാമോദരന്റേയും കെ.കാർത്യായനിയുടേയും നാലു മക്കളിൽ മൂന്നാമത്തെയാളായി ജനിച്ചു. ഇദ്ദേഹം സ്കൂൾ വിദ്യാഭ്യാസം ചെയ്തത് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്ക്കൂളിലാണ്. കണ്ണൂർ സംഘചേതനയുടെ നാടകത്തിൽ 16-ാം വയസ്സിൽ അഭിനയിച്ചുകൊണ്ട് പ്രൊഫഷണൽ നാടക രംഗത്തെത്തിച്ചേർന്നു. കോഴിക്കോട് ചിരന്തന, തിരുവനന്തപുരം അക്ഷരകല, കെപിഎസി തുടങ്ങിയ സംഘങ്ങളിൽ അഭിനയിച്ചു. കോഴിക്കോട് ഗോപിനാഥ്, കുഞ്ഞിമംഗലം രാഘവൻ മാസ്‌റ്റർ എന്നിവരാണ് നാടകത്തിൽ സന്തോഷിന്റെ ഗുരുക്കന്മാർ. സ്കൂൾ, കോളജ് കുട്ടികൾക്കായി നാടകം എഴുതിക്കൊടുത്തു. സന്തോഷ് നിരവധി നാടകങ്ങൾ കുട്ടികൾക്ക് വേണ്ടി സംവിധാനം ചെയ്യുകയും അവയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2007-ൽ മിന്നുകെട്ട് എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്തെത്തി. പിന്നീട് ''ദേവീമാഹാത്മ്യം, ആദിപരാശക്തി, മഹാഭാഗവതം'' തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. ദ ഫ്രയിം, സ്ട്രീറ്റ് തുടങ്ങിയ ഷോർട്ട് ഫിലിമുകളും സന്തോഷിന്റേതായിട്ടുണ്ട്. | പി.ദാമോദരന്റേയും കെ.കാർത്യായനിയുടേയും നാലു മക്കളിൽ മൂന്നാമത്തെയാളായി ജനിച്ചു. ഇദ്ദേഹം സ്കൂൾ വിദ്യാഭ്യാസം ചെയ്തത് തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്ക്കൂളിലാണ്. കണ്ണൂർ സംഘചേതനയുടെ നാടകത്തിൽ 16-ാം വയസ്സിൽ അഭിനയിച്ചുകൊണ്ട് പ്രൊഫഷണൽ നാടക രംഗത്തെത്തിച്ചേർന്നു. കോഴിക്കോട് ചിരന്തന, തിരുവനന്തപുരം അക്ഷരകല, കെപിഎസി തുടങ്ങിയ സംഘങ്ങളിൽ അഭിനയിച്ചു. കോഴിക്കോട് ഗോപിനാഥ്, കുഞ്ഞിമംഗലം രാഘവൻ മാസ്‌റ്റർ എന്നിവരാണ് നാടകത്തിൽ സന്തോഷിന്റെ ഗുരുക്കന്മാർ. സ്കൂൾ, കോളജ് കുട്ടികൾക്കായി നാടകം എഴുതിക്കൊടുത്തു. സന്തോഷ് നിരവധി നാടകങ്ങൾ കുട്ടികൾക്ക് വേണ്ടി സംവിധാനം ചെയ്യുകയും അവയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2007-ൽ മിന്നുകെട്ട് എന്ന സീരിയലിലൂടെ ടെലിവിഷൻ രംഗത്തെത്തി. പിന്നീട് ''ദേവീമാഹാത്മ്യം, ആദിപരാശക്തി, മഹാഭാഗവതം'' തുടങ്ങിയ സീരിയലുകളിലും വേഷമിട്ടു. ദ ഫ്രയിം, സ്ട്രീറ്റ് തുടങ്ങിയ ഷോർട്ട് ഫിലിമുകളും സന്തോഷിന്റേതായിട്ടുണ്ട്. | ||
= കെ. മാധവൻ = | |||
വടക്കേ മലബാറിലെ പ്രമുഖ സ്വാതന്ത്ര്യസമരസേനാനിയും, കർഷകസംഘം നേതാവുമായിരുന്നു '''കെ മാധവൻ''' (ജനനം:1915 ഓഗസ്റ്റ് 26 - ചരമം 2016 സപ്തംബർ 25). ഉപ്പുസത്യാഗ്രഹത്തിലും ഗുരുവായൂർ സത്യാഗ്രഹത്തിലും പങ്കെടുത്തവരിൽ ജീവിച്ചിരിക്കുന്ന പ്രമുഖ വ്യക്തിയാണു് കെ.മാധവൻ | |||