"എടത്വ സെൻറ് മേരീസ് എൽ പി എസ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:
[[പ്രമാണം:Edathua church.jpg|ലഘുചിത്രം|240x240ബിന്ദു|Edathua Church]]
[[പ്രമാണം:Edathua church.jpg|ലഘുചിത്രം|240x240ബിന്ദു|Edathua Church]]
  എടത്വായിലെ സെൻ്റ് ജോർജ് ഫൊറോന പള്ളി ദക്ഷിണേന്ത്യയിലെ  പ്രധാന തീർത്ഥാടന  കേന്ദ്രമാണ്. വി. ഗീവർഗീസിന്റെ തിരുന്നാൾ ഇവിടുത്തെ  പ്രധാന ആഘോഷമാണ്. നാനാജാതി മതസ്ഥരും അന്യ സംസ്ഥാനക്കാരു൦ തിരുന്നാളിൽ പങ്കെടുക്കുന്നു.

== `പ്രമുഖ വ്യക്തികൾ==
== `പ്രമുഖ വ്യക്തികൾ==
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം അന്നത്തെ തകഴി നിയോജക മണ്ഡലത്തിൽ നിന്നും ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട നിയമ സഭാ സാമാജികൻ ( എ൦ എൽ എ) വർഗീസ് അഗസ്റ്റിൻ എടത്വാ സ്വദേശിയാണ്.
രാജ്യാന്തര നീന്തൽ താരം അർജുന അവാർഡ് ജേതാവ് സെബാസ്റ്റ്യൻ സേവ്യറിന്റെ ജന്മ നാടാണിത്.
സീറോ മലബാർ സഭയിലെ ആദ്യത്തെ അല്മായ  ദൈവദാസനു൦ ഫ്രാൻസിസ്കൻ മുന്നാ൦ സഭയുടെ സ്ഥാപകനുമായ കേരള അസ്സീസി പുത്തൻ പറമ്പിൽ തൊമ്മച്ചൻ്റെ സ്വദേശമാണിത്
[[പ്രമാണം:Thomb of Puthen Parambil Thommachan.jpg|ലഘുചിത്രം|255x255ബിന്ദു|Servant of puthenparambil Thommachan Tomb]]
.
31

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2638020" എന്ന താളിൽനിന്ന് ശേഖരിച്ചത്