"സെന്റ് ജോർജ് എച്ച്. എസ്സ്. പരിയാരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Divyagpaul777 (സംവാദം | സംഭാവനകൾ)
ചിത്രങ്ങൾ ചേർത്തു
Divyagpaul777 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
== '''<big>പരിയാരം</big>''' ==
== '''<big>പരിയാരം</big>''' ==                                                  
സാംസ്‌കാരിക നഗരിയായ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ ചരിത്രമുറങ്ങുന്ന ഒരു ഗ്രാമമാണ് പരിയാരം.ചാലക്കുടി നഗരത്തിലെ ആനമലയിൽ നിന്നും ആരംഭിക്കുന്ന ചാലക്കുടി - മലക്കപ്പാറ റോഡ് അഥവാ SH 21 കടന്നുപോകുന്ന സ്ഥലം കൂടിയാണ് ഇത്.ചാലക്കുടി പുഴയുടെ ഓരം ചേർന്ന് പോകുന്ന വശ്യമാർന്ന വന്യതയുള്ള ഈ നാടിന്റെ കിഴക്കേയറ്റത്തു അതിരപ്പിള്ളിയുടെ മനോഹാരിതയും പടിഞ്ഞാറേയറ്റത്തു ചാലക്കുടിയുടെ തിരക്കുമാണ്.വടക്ക്  കോടശ്ശേരി പഞ്ചായത്തും തെക്ക് മേലൂർ പഞ്ചായത്തും ചേരുന്നു.
സാംസ്‌കാരിക നഗരിയായ തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലെ ചരിത്രമുറങ്ങുന്ന ഒരു ഗ്രാമമാണ് പരിയാരം.
                        [[പ്രമാണം:23055-Pariyaram.jpg|Thumb|പരിയാരം]]
ചാലക്കുടി നഗരത്തിലെ ആനമലയിൽ നിന്നും ആരംഭിക്കുന്ന ചാലക്കുടി - മലക്കപ്പാറ റോഡ് അഥവാ SH 21 കടന്നുപോകുന്ന സ്ഥലം കൂടിയാണ് ഇത്.ചാലക്കുടി പുഴയുടെ ഓരം ചേർന്ന് പോകുന്ന വശ്യമാർന്ന വന്യതയുള്ള ഈ നാടിന്റെ കിഴക്കേയറ്റത്തു അതിരപ്പിള്ളിയുടെ മനോഹാരിതയും പടിഞ്ഞാറേയറ്റത്തു ചാലക്കുടിയുടെ തിരക്കുമാണ്.വടക്ക്  കോടശ്ശേരി പഞ്ചായത്തും തെക്ക് മേലൂർ പഞ്ചായത്തും ചേരുന്നു.                                                                      


=== ചരിത്രമുറങ്ങുന്ന പരിയാരം ===
=== ചരിത്രമുറങ്ങുന്ന പരിയാരം ===