"സെന്റ് ത്രേസിയാസ് എൽ. പി. എസ് തൂങ്ങാംപാറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
new |
|||
| വരി 3: | വരി 3: | ||
== ഭൂമിശാസ്ത്രം == | == ഭൂമിശാസ്ത്രം == | ||
[[പ്രമാണം:തൂങ്ങാംപാറ.gif|ലഘുചിത്രം|തൂങ്ങാംപാറയിൽ നിന്ന സന്ധ്യനേരത്തെ ആകാശകാഴ്ച]] | |||
തൂങ്ങാംപാറ ഇനി സഞ്ചാരികളുടെ പറുദീസ, ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി. | തൂങ്ങാംപാറ ഇനി സഞ്ചാരികളുടെ പറുദീസ, ഗ്രാമീണ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി. | ||
തൂങ്ങാംപാറയിൽ നിന്നുള്ള സന്ധ്യനേരത്തെ ആകാശകാഴ്ച ഏവരുടെയും മനംകുളിർപ്പിക്കും. തൂക്കായ പാറക്ക് തൂക്കാൻപാറയെന്നും പിൽക്കാലത്ത് തൂങ്ങാംപാറയെന്നും പേരുണ്ടായി. കാട്ടാക്കട ജങ്ഷനിൽ നിന്ന് കേവലം രണ്ട് കിലോമീറ്റർ മാറിയാണ് പ്രദേശം. പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യത്തിനൊപ്പം എപ്പോഴും ചെറിയ തണുപ്പുള്ള കാലാവസ്ഥയാണ് പ്രത്യേകത. 200 അടിയോളം ഉയരമുള്ള പാറയുടെ മുകൾപ്പരപ്പ് ധാരാളം സന്ദർശകരെ ഉൾക്കൊള്ളാൻ പാകത്തിലുള്ളതാണ്. | തൂങ്ങാംപാറയിൽ നിന്നുള്ള സന്ധ്യനേരത്തെ ആകാശകാഴ്ച ഏവരുടെയും മനംകുളിർപ്പിക്കും. തൂക്കായ പാറക്ക് തൂക്കാൻപാറയെന്നും പിൽക്കാലത്ത് തൂങ്ങാംപാറയെന്നും പേരുണ്ടായി. കാട്ടാക്കട ജങ്ഷനിൽ നിന്ന് കേവലം രണ്ട് കിലോമീറ്റർ മാറിയാണ് പ്രദേശം. പ്രകൃതി കനിഞ്ഞരുളിയ സൗന്ദര്യത്തിനൊപ്പം എപ്പോഴും ചെറിയ തണുപ്പുള്ള കാലാവസ്ഥയാണ് പ്രത്യേകത. 200 അടിയോളം ഉയരമുള്ള പാറയുടെ മുകൾപ്പരപ്പ് ധാരാളം സന്ദർശകരെ ഉൾക്കൊള്ളാൻ പാകത്തിലുള്ളതാണ്. | ||
== ആരാധനാലയങ്ങൾ == | == ആരാധനാലയങ്ങൾ == | ||
====== ഇറയാംകോട് ശ്രീ മഹാവിഷ്ണുക്ഷേത്രം ====== | ====== ഇറയാംകോട് ശ്രീ മഹാവിഷ്ണുക്ഷേത്രം ====== | ||
[[പ്രമാണം:ഇറയാൻകോട് മഹാദേവക്ഷേത്രം.jpg|ലഘുചിത്രം|ഇറയാൻകോട് മഹാദേവക്ഷേത്രം]] | |||
കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പഞ്ചായത്തിൽ ഇറയാംകോട് എന്ന ഗ്രാമത്തിൽ അതിപുരാതനവും, പ്രശസ്തിയും സർവ്വൈശ്വര്യവും നിറഞ്ഞുനിൽക്കുന്നതുമായ ഒരു ക്ഷേത്രമാണ് ഇറയാംകോട് ശ്രീ മഹാവിഷ്ണുക്ഷേത്രം ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തിനുതന്നെ വളരെ പ്രാധാന്യമുണ്ട്. പണ്ട് അഗസ്ത്യമുനി തപസ്സുചെയ്തിരുന്ന, പലതരം ഔഷധസസ്യങ്ങൾ വൻകാടുകളാൽ ചുറ്റപ്പെട്ട അഗസ്ത്യപർവ്വതത്തിൽ നിന്നും ഉത്ഭവിക്കുന്ന പുണ്യതീർത്ഥമായ നദി കരമനയാർ എന്നപേരിൽ ഈ ഗ്രാമത്തിൽകൂടി ഒഴുകി കടലിൽ എത്തിച്ചേരുന്നു. ഈ നദിയുടെ ഉത്ഭവംമുതൽ കടലിൽ സംഗമിക്കുന്നതുവരെയുള്ള സ്ഥലങ്ങളിൽ ഈ ഗ്രാമത്തിൽ മാത്രമെ കിഴക്കു ദർശനമായി ഒഴുകുന്നുള്ളു. ഈ നദിയുടെ ഇടതുഭാഗത്ത് ഇതേ ദർശനമായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പ്രതിഷ്ഠ ശംഖ് ചക്രവും വലതുകയ്യിൽ താമരപ്പൂവ്, ഇടതുകൈ കടീബന്ധമായി(അരക്കെട്ടിലുറപ്പിച്ച്) നിൽക്കുന്ന ചതുർബാഹുവായ ശ്രീ മഹാവിഷ്ണുദേവൻറെ കൃഷ്ണശിലാവിഗ്രഹമാണ്. വലതുമാറിൽ ശ്രീവത്സം എന്ന മുദ്ര കൊത്തിവച്ചിരിക്കുന്നത് ഈ വിഗ്രഹത്തിൻറെ മറ്റൊരു പ്രത്യേകതയാണ്. ക്ഷേത്രത്തിലെ സോപാനത്തിൻറെ വലതുഭാഗത്ത് മലയാണ്മ ഭാഷയിൽ കൊത്തിവച്ചിരിക്കുന്ന ലിപി 1963ൽ അന്നത്തെ ക്ഷേത്രസമിതി വിവർത്തനം ചെയ്യിച്ചതിൽനിന്നും എ.ഡി. 1185മാർച്ച്7 ന് ക്ഷേത്രത്തിൽ പ്രതിഷ്ഠനടന്നതായി തെളിവുലഭിച്ചു. 1990 ൽ ക്ഷേത്രത്തിൽ പ്രശ്നജോതിഷനും തന്ത്രിമുഖ്യനുമായ ഒരു നന്പൂതിരിയെക്കൊണ്ട് താന്ത്രികവിധിപ്രകാരം നടത്തിയ ദേവപ്രശ്നത്തിൽ ക്ഷേത്രത്തിന് 800 വർഷത്തിലേറെപഴക്കമുണ്ടെന്നും ക്ഷേത്രവിഗ്രഹത്തിന് അതിലേറെ പഴക്കമുണ്ടെന്നും തെളിഞ്ഞു. ക്ഷേത്രത്തിൽ ഉപദേവന്മാരായി ഗണപതി, ശാസ്താവ്, നാഗർ, ദേവി എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്രോല്പത്തിക്ക് കാരണക്കാരനായ ആ മഹത്വ്യക്തിക്ക് യോഗീശ്വരസ്ഥാനവും വേണമെന്ന പ്രശ്നവിധിപ്രകാരം 1995ൽ ഉപദേവപ്രതിഷ്ഠനടത്തുകയും ചെയ്തു. | കേരളത്തിൽ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര പഞ്ചായത്തിൽ ഇറയാംകോട് എന്ന ഗ്രാമത്തിൽ അതിപുരാതനവും, പ്രശസ്തിയും സർവ്വൈശ്വര്യവും നിറഞ്ഞുനിൽക്കുന്നതുമായ ഒരു ക്ഷേത്രമാണ് ഇറയാംകോട് ശ്രീ മഹാവിഷ്ണുക്ഷേത്രം ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്തിനുതന്നെ വളരെ പ്രാധാന്യമുണ്ട്. പണ്ട് അഗസ്ത്യമുനി തപസ്സുചെയ്തിരുന്ന, പലതരം ഔഷധസസ്യങ്ങൾ വൻകാടുകളാൽ ചുറ്റപ്പെട്ട അഗസ്ത്യപർവ്വതത്തിൽ നിന്നും ഉത്ഭവിക്കുന്ന പുണ്യതീർത്ഥമായ നദി കരമനയാർ എന്നപേരിൽ ഈ ഗ്രാമത്തിൽകൂടി ഒഴുകി കടലിൽ എത്തിച്ചേരുന്നു. ഈ നദിയുടെ ഉത്ഭവംമുതൽ കടലിൽ സംഗമിക്കുന്നതുവരെയുള്ള സ്ഥലങ്ങളിൽ ഈ ഗ്രാമത്തിൽ മാത്രമെ കിഴക്കു ദർശനമായി ഒഴുകുന്നുള്ളു. ഈ നദിയുടെ ഇടതുഭാഗത്ത് ഇതേ ദർശനമായിട്ടാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇവിടത്തെ പ്രതിഷ്ഠ ശംഖ് ചക്രവും വലതുകയ്യിൽ താമരപ്പൂവ്, ഇടതുകൈ കടീബന്ധമായി(അരക്കെട്ടിലുറപ്പിച്ച്) നിൽക്കുന്ന ചതുർബാഹുവായ ശ്രീ മഹാവിഷ്ണുദേവൻറെ കൃഷ്ണശിലാവിഗ്രഹമാണ്. വലതുമാറിൽ ശ്രീവത്സം എന്ന മുദ്ര കൊത്തിവച്ചിരിക്കുന്നത് ഈ വിഗ്രഹത്തിൻറെ മറ്റൊരു പ്രത്യേകതയാണ്. ക്ഷേത്രത്തിലെ സോപാനത്തിൻറെ വലതുഭാഗത്ത് മലയാണ്മ ഭാഷയിൽ കൊത്തിവച്ചിരിക്കുന്ന ലിപി 1963ൽ അന്നത്തെ ക്ഷേത്രസമിതി വിവർത്തനം ചെയ്യിച്ചതിൽനിന്നും എ.ഡി. 1185മാർച്ച്7 ന് ക്ഷേത്രത്തിൽ പ്രതിഷ്ഠനടന്നതായി തെളിവുലഭിച്ചു. 1990 ൽ ക്ഷേത്രത്തിൽ പ്രശ്നജോതിഷനും തന്ത്രിമുഖ്യനുമായ ഒരു നന്പൂതിരിയെക്കൊണ്ട് താന്ത്രികവിധിപ്രകാരം നടത്തിയ ദേവപ്രശ്നത്തിൽ ക്ഷേത്രത്തിന് 800 വർഷത്തിലേറെപഴക്കമുണ്ടെന്നും ക്ഷേത്രവിഗ്രഹത്തിന് അതിലേറെ പഴക്കമുണ്ടെന്നും തെളിഞ്ഞു. ക്ഷേത്രത്തിൽ ഉപദേവന്മാരായി ഗണപതി, ശാസ്താവ്, നാഗർ, ദേവി എന്നിവരുടെ പ്രതിഷ്ഠകളും ക്ഷേത്രോല്പത്തിക്ക് കാരണക്കാരനായ ആ മഹത്വ്യക്തിക്ക് യോഗീശ്വരസ്ഥാനവും വേണമെന്ന പ്രശ്നവിധിപ്രകാരം 1995ൽ ഉപദേവപ്രതിഷ്ഠനടത്തുകയും ചെയ്തു. | ||
====== സെൻറ് ത്രേസ്യാ ദേവാലയം ====== | ====== സെൻറ് ത്രേസ്യാ ദേവാലയം ====== | ||
[[പ്രമാണം:ലോകത്തിലെ ആദ്യത്തെ സെൻറ് ത്രേസ്യാ ദേവാലയം .jpg|ലഘുചിത്രം|ലോകത്തിലെ ആദ്യത്തെ സെൻറ് ത്രേസ്യാ ദേവാലയം ]] | |||
സെൻറ് ത്രേസ്യാ പേരിലുള്ള ലോകത്തിലെ ആദ്യത്തെ പള്ളി. | സെൻറ് ത്രേസ്യാ പേരിലുള്ള ലോകത്തിലെ ആദ്യത്തെ പള്ളി. | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | == വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | ||
| വരി 25: | വരി 31: | ||
== ചിത്രശാല == | == ചിത്രശാല == | ||
<gallery> | |||
പ്രമാണം:ലോകത്തിലെ ആദ്യത്തെ സെൻറ് ത്രേസ്യാ ദേവാലയം .jpg|'''ലോകത്തിലെ ആദ്യത്തെ സെൻറ് ത്രേസ്യാ ദേവാലയം''' | |||
പ്രമാണം:ഇറയാൻകോട് മഹാദേവക്ഷേത്രം.jpg|'''ഇറയാൻകോട് മഹാദേവക്ഷേത്രം''' | |||
പ്രമാണം:തൂങ്ങാംപാറ.gif|'''തൂങ്ങാംപാറ''' | |||
</gallery> | |||