ഉള്ളടക്കത്തിലേക്ക് പോവുക

"പി.കെ.എം.എച്.എം.ഒ.യു.പി.എസ്. എടത്തനാട്ടുകര/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Afiyashihab (സംവാദം | സംഭാവനകൾ)
No edit summary
Thajusha V (സംവാദം | സംഭാവനകൾ)
No edit summary
വരി 3: വരി 3:

നാടിന്റെ പ്രധാന നാഴികക്കല്ലാണ് ഈ യു പി സ്കൂൾ. വിദ്യാലയവും ഗ്രാമവാസികളും ഒരുമിച്ചു കൈകോർത്ത് സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതാണ് നമ്മുടെ സ്കൂളിന്റെ വിജയം. ഗ്രാമത്തിന്റെ ജനവാസമേഖലയുടെ നാടുവിലായിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രകൃതിയുടെ മടിത്തട്ടിൽ എന്നു ഉപമിക്കും വിധം തണൽ മരങ്ങളാൽ ചുറ്റപെട്ടതാണ് വിദ്യാലയം. ഗ്രാമത്തിലെ പ്രധാന പ്രവർത്തനങ്ങളും മീറ്റിങ്ങുകളും പരിപാടികളും വിദ്യാലയ മുറ്റത്താണ് സംഘടിപ്പിക്കാര്. ഗ്രാമത്തിലെ ക്ലബ്ബുകളുടെ സഹായസഹകരണങ്ങൾ സ്കൂളിന് ലഭിക്കാറുണ്ട്. ഗ്രാമവാസികളിൽ 90% പേരും സ്കൂളിലെ പൂര്വവിദ്യാര്ഥികളാണ്. വിദ്യാലയത്തിന് വിശാലമായ മൈതാനം ഉള്ളതിനാൽ ഗ്രാമവാസികൾ അവിടെ ഒത്തുകൂടും.....

[[പ്രമാണം:Pkhmups.png|ലഘുചിത്രം|നാലുകണ്ടം എടത്തനാട്ടുകര ]]

=== '''<u>വിദ്യാഭ്യാസ സ്ഥാപനം</u>''' ===

20:23, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

നാലുകണ്ടം, എടത്തനാട്ടുകര

പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിലെ അലനല്ലൂർ പഞ്ചായത്തിലെ ഒരു മലയോരഗ്രാമമാണ് നാലുകണ്ടം,എടത്തനാട്ടുകര.മലപ്പുറം പാലക്കാട് ജില്ലാ അതിർത്തിയിലാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.

നാടിന്റെ പ്രധാന നാഴികക്കല്ലാണ് ഈ യു പി സ്കൂൾ. വിദ്യാലയവും ഗ്രാമവാസികളും ഒരുമിച്ചു കൈകോർത്ത് സ്കൂളിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നതാണ് നമ്മുടെ സ്കൂളിന്റെ വിജയം. ഗ്രാമത്തിന്റെ ജനവാസമേഖലയുടെ നാടുവിലായിട്ടാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രകൃതിയുടെ മടിത്തട്ടിൽ എന്നു ഉപമിക്കും വിധം തണൽ മരങ്ങളാൽ ചുറ്റപെട്ടതാണ് വിദ്യാലയം. ഗ്രാമത്തിലെ പ്രധാന പ്രവർത്തനങ്ങളും മീറ്റിങ്ങുകളും പരിപാടികളും വിദ്യാലയ മുറ്റത്താണ് സംഘടിപ്പിക്കാര്. ഗ്രാമത്തിലെ ക്ലബ്ബുകളുടെ സഹായസഹകരണങ്ങൾ സ്കൂളിന് ലഭിക്കാറുണ്ട്. ഗ്രാമവാസികളിൽ 90% പേരും സ്കൂളിലെ പൂര്വവിദ്യാര്ഥികളാണ്. വിദ്യാലയത്തിന് വിശാലമായ മൈതാനം ഉള്ളതിനാൽ ഗ്രാമവാസികൾ അവിടെ ഒത്തുകൂടും.....

നാലുകണ്ടം എടത്തനാട്ടുകര

വിദ്യാഭ്യാസ സ്ഥാപനം

പി കെ എച്ച് എം ഒ യു പി സ്കൂൾ

1954 ൽ സ്ഥാപിതമായ എടത്തനാട്ടുകരയിലെ പഴക്കമേറിയ വിദ്യാലയമാണ് പി കെ എച്ച് എം ഒ യു പി സ്കൂൾ. ഇതൊരു അപ്പർ പ്രൈമറി വിദ്യാലയമാണ് . മലയാളം,ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഉൾപ്പടെ 21 ഡിവിഷനുകളാണ് വിദ്യാലയത്തിലുള്ളത്. വിദ്യാലയത്തിൽ 30 അധ്യാപകരും 4 അനധ്യാപകരും നിലവിലുണ്ട്. പ്രാന്തപ്രദേശങ്ങളിൽ നിന്നും വിദ്യാലയത്തിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്നതിനായി വാഹന സൗകര്യം മാനേജ്മെന്റ് ഏർപ്പാടാക്കിയിട്ടുണ്ട്.

പൊതുസ്ഥാപനങ്ങൾ

  • പി കെ എച്ച് എം ഒ യു പി സ്കൂൾ
  • വില്ലേജ് ഓഫീസ്
  • പോസ്റ്റ്‌ ഓഫീസ്