"ഗവ.ടെക്നിക്കൽ എച്ച്.എസ്.കോക്കൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(for kool assignment)
 
(kool)
വരി 1: വരി 1:
== '''കോക്കൂർ ഗ്രാമം''' ==
== '''കോക്കൂർ ഗ്രാമം''' ==
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ ഒരു ഗ്രാമമാണ് '''കോക്കൂർ'''.തൃശൂർ,''പാലക്കാട്'' ജില്ലകളുടെ അതിർത്തി ഗ്രാമമാണിത്.
മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ ഒരു ഗ്രാമമാണ് '''കോക്കൂർ'''.തൃശൂർ,''പാലക്കാട്'' ജില്ലകളുടെ അതിർത്തി ഗ്രാമമാണിത്.
=== '''സ്ഥാനം''' ===
തൃശ്ശൂർ - കോഴിക്കോട് ഹൈവേയിൽ വളയംകുളത്ത് നിന്ന് ചാലിശ്ശേരി പോകുന്ന റോഡിൽ ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ്‌ ഈ പ്രദേശം. തൃശ്ശൂർ, പാലക്കാട് ജില്ലകളുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. കോക്കൂർ നിന്ന് വടക്ക് ഭാഗത്തേക്ക് ആനക്കര, കുറ്റിപ്പുറം പ്രദേശങ്ങളാണ്
=== സ്ഥാപനങ്ങൾ ===
* കോക്കൂർ നിന്ന് തെക്കോട്ട് പോകുന്ന വഴിയിലാണ്‌ കോക്കൂർ ഗവണ്മെന്റ് ഹൈസ്കൂൾ, പോസ്റ്റ് ഓഫീസ്, ഹെൽത്ത് സെന്റർ എന്നിവ നിലകൊള്ളുന്നത്.
* കിഴക്കോട്ടുള്ള വഴിയിൽ ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു.
* കോക്കൂർ പോസ്റ്റ് ഓഫീസിന്റെ കീഴിലാണ്‌ സമീപ പ്രദേശങ്ങളായ കോലിക്കര, വളയംകുളം, ചിയ്യാനൂർ എന്നിവ. കോക്കൂർ ജുമാമസ്ജിദ് എന്ന പുരാതന പള്ളി നിലകൊള്ളുന്നത് സമീപത്തുള്ള പാവിട്ടപുറം എന്ന പ്രദേശത്താണ്‌

19:23, 24 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം

കോക്കൂർ ഗ്രാമം

മലപ്പുറം ജില്ലയിലെ തിരൂർ വിദ്യാഭ്യാസജില്ലയിലെ എടപ്പാൾ ഉപജില്ലയിലെ ആലങ്കോട് ഗ്രാമപഞ്ചായത്തിലെ പ്രശാന്ത സുന്ദരമായ ഒരു ഗ്രാമമാണ് കോക്കൂർ.തൃശൂർ,പാലക്കാട് ജില്ലകളുടെ അതിർത്തി ഗ്രാമമാണിത്.

സ്ഥാനം

തൃശ്ശൂർ - കോഴിക്കോട് ഹൈവേയിൽ വളയംകുളത്ത് നിന്ന് ചാലിശ്ശേരി പോകുന്ന റോഡിൽ ഏകദേശം ഒരു കിലോമീറ്റർ ദൂരെയാണ്‌ ഈ പ്രദേശം. തൃശ്ശൂർ, പാലക്കാട് ജില്ലകളുമായി അതിർത്തി പങ്കിടുന്ന സ്ഥലമാണിത്. കോക്കൂർ നിന്ന് വടക്ക് ഭാഗത്തേക്ക് ആനക്കര, കുറ്റിപ്പുറം പ്രദേശങ്ങളാണ്

സ്ഥാപനങ്ങൾ

  • കോക്കൂർ നിന്ന് തെക്കോട്ട് പോകുന്ന വഴിയിലാണ്‌ കോക്കൂർ ഗവണ്മെന്റ് ഹൈസ്കൂൾ, പോസ്റ്റ് ഓഫീസ്, ഹെൽത്ത് സെന്റർ എന്നിവ നിലകൊള്ളുന്നത്.
  • കിഴക്കോട്ടുള്ള വഴിയിൽ ടെക്നിക്കൽ ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നു.
  • കോക്കൂർ പോസ്റ്റ് ഓഫീസിന്റെ കീഴിലാണ്‌ സമീപ പ്രദേശങ്ങളായ കോലിക്കര, വളയംകുളം, ചിയ്യാനൂർ എന്നിവ. കോക്കൂർ ജുമാമസ്ജിദ് എന്ന പുരാതന പള്ളി നിലകൊള്ളുന്നത് സമീപത്തുള്ള പാവിട്ടപുറം എന്ന പ്രദേശത്താണ്‌