"ഗോവിന്ദവിലാസ് എ. എൽ .പി സ്കൂൾ നടുവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 48: | വരി 48: | ||
== ചരിത്രം = | == ചരിത്രം = | ||
വളരെക്കാലം മുമ്പ് തന്നെ എഴുത്തു പള്ളിക്കൂടമായി തുടങ്ങി. 1919 അംഗീകാരം ലഭിച്ചു. പല വിഭാഗങ്ങൾക്കും അധ്യയനം ഒരു സ്വപ്നമായിരുന്നു കാലത്ത് സമീപപ്രദേശങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠിക്കാനുള്ള സൗകര്യം ഒരുക്കിയത് ഗോവിന്ദവിലാസ് സ്കൂളാണ്. അതിന് നേതൃത്വം നൽകിയത് അന്നത്തെ മാനേജരും അധ്യാപകരനുമായിരുന്ന കെ ഗോവിന്ദൻ മാസ്റ്റർ ആണ്. അരക്കണർ പോസ്റ്റ് ഓഫീസ് സ്ഥാപിതമാകുന്നത് ഈ വിദ്യാലയത്തിലാണ് അന്നത്തെ ഹെഡ്മാസ്റ്ററും പോസ്റ്റ് മാസ്റ്ററും കെ ഗോവിന്ദൻ നായരാണ്. | വളരെക്കാലം മുമ്പ് തന്നെ എഴുത്തു പള്ളിക്കൂടമായി തുടങ്ങി. 1919 അംഗീകാരം ലഭിച്ചു. പല വിഭാഗങ്ങൾക്കും അധ്യയനം ഒരു സ്വപ്നമായിരുന്നു കാലത്ത് സമീപപ്രദേശങ്ങളിലെ മുഴുവൻ വിദ്യാർഥികൾക്കും പഠിക്കാനുള്ള സൗകര്യം ഒരുക്കിയത് ഗോവിന്ദവിലാസ് സ്കൂളാണ്. അതിന് നേതൃത്വം നൽകിയത് അന്നത്തെ മാനേജരും അധ്യാപകരനുമായിരുന്ന കെ ഗോവിന്ദൻ മാസ്റ്റർ ആണ്. അരക്കണർ പോസ്റ്റ് ഓഫീസ് സ്ഥാപിതമാകുന്നത് ഈ വിദ്യാലയത്തിലാണ് അന്നത്തെ ഹെഡ്മാസ്റ്ററും പോസ്റ്റ് മാസ്റ്ററും കെ ഗോവിന്ദൻ നായരാണ്. | ||
[[ | [[ പ്രമാണം:WhatsApp_Image_2024-11-18_at_20.11.10_265949fb.jpg|thumb|ഗോവിന്ദവിലാസ് എ എൽ പി സ്കൂൾ പ്രധാന കെട്ടിടം ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||