"ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 39: വരി 39:
2024 ആഗസ്റ്റ് 5 ന് SCT engineering college വിദ്യാർത്ഥികൾ കുട്ടികൾക്ക് അർഡിനോ വഴി ചെയ്ത പ്രോജക്ടുകൾ പരിചയപ്പെടുത്തി expert class എടുത്തു.
2024 ആഗസ്റ്റ് 5 ന് SCT engineering college വിദ്യാർത്ഥികൾ കുട്ടികൾക്ക് അർഡിനോ വഴി ചെയ്ത പ്രോജക്ടുകൾ പരിചയപ്പെടുത്തി expert class എടുത്തു.


കുട്ടികളുടെ സ്കൂൾ ക്യാമ്പ് 2024 September 5 ന് നടന്നു. പ്രിയ ടീച്ച‍ർ ആണ് ക്ലാസ്സ് എടുത്തത്. ക്യാമ്പ് പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ആറ് കുട്ടികളെ സബ് ജില്ലാ ക്യാമ്പിലേക്ക് പ്രവേശനം നേടി.
 
സബ് ജില്ലാ ക്യാമ്പിൽ നിന്നും മികച്ച പ്രവർത്തനം കാഴ്ച വച്ച ആദിത്യ ഡി എം ജില്ലാ ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
 
ഭരത് ദേവ്, സാം ഡാനിയേൽ എന്നിവർ സ്കൂൾ കലോത്സവം ഡോക്യുമെന്റേഷനിൽ പങ്കെടുത്തു.
790

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2627190" എന്ന താളിൽനിന്ന് ശേഖരിച്ചത്