"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) പുതുവർഷം |
(ചെ.) പരിരക്ഷ |
||
| വരി 64: | വരി 64: | ||
== പുതുവർഷം == | == പുതുവർഷം == | ||
2025 പുതുവർഷത്തെ കുട്ടികളും അധ്യാപകരും വരവേറ്റു. ഓരോ ക്ലാസ്സ് മുറികളിലും കുട്ടികൾ ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചു പുതുവർഷത്തെ വരവേറ്റു. | 2025 പുതുവർഷത്തെ കുട്ടികളും അധ്യാപകരും വരവേറ്റു. ഓരോ ക്ലാസ്സ് മുറികളിലും കുട്ടികൾ ക്ലാസ്സ് അധ്യാപകരുടെ നേതൃത്വത്തിൽ കേക്ക് മുറിച്ചു പുതുവർഷത്തെ വരവേറ്റു. | ||
== പരിരക്ഷ == | |||
തളിപ്പറമ്പ് നിയോജക മണ്ഡലം എം എൽ എ ഗോവിന്ദൻ മാസ്റ്ററുടെ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായുള്ള എസ് എസ് എൽ സി വിദ്യാർത്ഥികൾക്കുള്ള പരിരക്ഷ കൗൺസിലിങ് ക്ലാസ്സ് 8 -1 -2025 ബുധനാഴ്ച്ച 10 മണിക്ക് നടന്നു. പുഴാതി ഹയർസെക്കണ്ടറി സ്കൂൾ അധ്യാപകൻ ജിതേന്ദ്രൻ ക്ലാസ്സിന് നേതൃത്വം നൽകി. കൊളച്ചേരി ഗ്രാമ പഞ്ചയായത്ത് പ്രസിഡണ്ട് അബ്ദുൽ മജീദ് ഉദ്‌ഘാടനം ചെയ്തു. എസ് ആർ ജി കൺവീനർ നസീർ സ്വാഗതം പറഞ്ഞു. ഹെഡ്മിസ്ട്രസ്സ് ശ്രീജ അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്ട് നിസാർ ആശംസകൾ നേർന്നു. അദ്ധ്യാപിക സിന്ധു നന്ദിയും പറഞ്ഞു. | |||
'''<big><u>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല]]</u></big>''' | '''<big><u>[[കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ/2024-25/ചിത്രശാല|ചിത്രശാല]]</u></big>''' | ||