"ഹിമായത്തുൾ ഇസ്ലാം എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
== '''<u>എട്ടാം ക്ലാസുകാർക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു 2k24</u>''' == | |||
[[പ്രമാണം:17091 8th motivationclass.jpg|ഇടത്ത്|ചട്ടരഹിതം]] | |||
'''വിങ്സ് ഫോർ ടുമാറോ''' എന്ന വിഷയത്തെക്കുറിച്ച് എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ് '''നവംബർ 19'''ന് 10മണി മുതൽ 12:30വരെ സ്കൂൾ മെയിൻ ഓഡിറ്റോറിയത്തിൽ '''<u>PKM അനസ്</u>(കരിയർ ആൻഡ് സോഫ്റ്റ് സ്കിൽ ഡെവലപ്പർ)''' നേതൃത്വത്തിൽ നടന്നു. | |||
== <u>'''ഒമ്പതാം ക്ലാസുകാർക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു''' '''2k24'''</u> == | |||
'''റൈസ് ആൻഡ് ഷൈൻ''' എന്ന വിഷയത്തെക്കുറിച്ച് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ് '''നവംബർ 19'''ന് ഉച്ച 2മണി മുതൽ 3.30 വരെ സ്കൂൾ മെയിൻ ഓഡിറ്റോറിയത്തിൽ '''<u>നൂറുൽ ഹസ്സൻ</u> (കരിയർ ആൻഡ് സോഫ്റ്റ് സ്കിൽ ഡെവലപ്പർ)''' നേതൃത്വത്തിൽ നടന്നു. | |||
[[പ്രമാണം:17091 9th motivationclass.jpg|ഇടത്ത്|ചട്ടരഹിതം]] | |||
== '''<u>എസ്എസ്എൽസി കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്</u>''' '''<u>2k24</u>''' == | == '''<u>എസ്എസ്എൽസി കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ്</u>''' '''<u>2k24</u>''' == | ||
'''പ്ലാൻ ഫോർ ഫ്യൂച്ചർ''' എന്ന വിഷയത്തെക്കുറിച്ച് എസ്എസ്എൽസി കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ് '''നവംബർ 18ന്''' രാവിലെ 10 മണി മുതൽ 3 മണി വരെ സ്കൂൾ മെയിൻ ഓഡിറ്റോറിയത്തിൽ '''ഹിഷാം അരീക്കോട് (എച്ച് ആർ ഡി ട്രെയിനർ,മോട്ടിവേഷണൽ സ്പീക്കർ)''' നേതൃത്വത്തിൽ നടന്നു. | '''പ്ലാൻ ഫോർ ഫ്യൂച്ചർ''' എന്ന വിഷയത്തെക്കുറിച്ച് എസ്എസ്എൽസി കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ് '''നവംബർ 18ന്''' രാവിലെ 10 മണി മുതൽ 3 മണി വരെ സ്കൂൾ മെയിൻ ഓഡിറ്റോറിയത്തിൽ '''<u>ഹിഷാം അരീക്കോട്</u> (എച്ച് ആർ ഡി ട്രെയിനർ,മോട്ടിവേഷണൽ സ്പീക്കർ)''' നേതൃത്വത്തിൽ നടന്നു. | ||
[[പ്രമാണം:17091 sslc motivation class.jpg|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:17091 sslc motivation class.jpg|വലത്ത്|ചട്ടരഹിതം]] | ||
[[പ്രമാണം:17091 motivation.jpg|ഇടത്ത്|ചട്ടരഹിതം]] | [[പ്രമാണം:17091 motivation.jpg|ഇടത്ത്|ചട്ടരഹിതം]] | ||
13:39, 3 ജനുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2025-26 |
എട്ടാം ക്ലാസുകാർക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു 2k24

വിങ്സ് ഫോർ ടുമാറോ എന്ന വിഷയത്തെക്കുറിച്ച് എട്ടാം ക്ലാസിലെ കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ് നവംബർ 19ന് 10മണി മുതൽ 12:30വരെ സ്കൂൾ മെയിൻ ഓഡിറ്റോറിയത്തിൽ PKM അനസ്(കരിയർ ആൻഡ് സോഫ്റ്റ് സ്കിൽ ഡെവലപ്പർ) നേതൃത്വത്തിൽ നടന്നു.
ഒമ്പതാം ക്ലാസുകാർക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു 2k24
റൈസ് ആൻഡ് ഷൈൻ എന്ന വിഷയത്തെക്കുറിച്ച് ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ് നവംബർ 19ന് ഉച്ച 2മണി മുതൽ 3.30 വരെ സ്കൂൾ മെയിൻ ഓഡിറ്റോറിയത്തിൽ നൂറുൽ ഹസ്സൻ (കരിയർ ആൻഡ് സോഫ്റ്റ് സ്കിൽ ഡെവലപ്പർ) നേതൃത്വത്തിൽ നടന്നു.

എസ്എസ്എൽസി കുട്ടികൾക്കുള്ള മോട്ടിവേഷൻ ക്ലാസ് 2k24
പ്ലാൻ ഫോർ ഫ്യൂച്ചർ എന്ന വിഷയത്തെക്കുറിച്ച് എസ്എസ്എൽസി കുട്ടികൾക്ക് ഒരു മോട്ടിവേഷൻ ക്ലാസ് നവംബർ 18ന് രാവിലെ 10 മണി മുതൽ 3 മണി വരെ സ്കൂൾ മെയിൻ ഓഡിറ്റോറിയത്തിൽ ഹിഷാം അരീക്കോട് (എച്ച് ആർ ഡി ട്രെയിനർ,മോട്ടിവേഷണൽ സ്പീക്കർ) നേതൃത്വത്തിൽ നടന്നു.



ദേശീയ ഷട്ടിൽ ബാഡ്മിൻറൺ മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥിയുടെ യാത്രയയപ്പ് 2k24
സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ മധ്യപ്രദേശിൽ നടത്തുന്ന ദേശീയ ഷട്ടിൽ ബാഡ്മിൻറൺ മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന നമ്മുടെ സ്കൂളിലെ കായികതാരം ഹെയ്സൽ അബ്ദുല്ലക്ക് നവംബർ 14ന് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി,സ്റ്റാഫ് കൗൺസിൽ, പിടിഎ,സ്പോർട്സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി

ശിശുദിന പരിപാടികൾ 2k24
ശിശുദിന പരിപാടിയോട് അനുബന്ധിച്ച് രാവിലെ സ്കൂൾ അസംബ്ലി നടന്നു. സ്കൂൾ അസംബ്ലിയിൽ വച്ചുതന്നെ വിദ്യാർത്ഥികൾക്ക് സമ്മാനദാന ചടങ്ങ് നിർവഹിച്ചു. ഉച്ചഭക്ഷണത്തിനുശേഷം വിദ്യാർത്ഥികൾക്ക് പായസവും വിതരണം ചെയ്തു.




സംസ്ഥാന ഫെൻസിങ് ചാമ്പ്യൻഷിപ്പ് എറണാകുളം 2k24
കൊച്ചിയിൽ നവംബർ 4 മുതൽ 6 വരെ കേരള സ്കൂൾ ഒളിമ്പിക്സിന്റെ ഭാഗമായി എറണാകുളത്ത് നടന്ന സംസ്ഥാന ഫെൻസിങ് ചാമ്പ്യൻഷിപ്പിൽ ജില്ലാ ബോയ്സ് ടീമിനെ നമ്മുടെ സ്കൂളിൽ നിന്ന് പി. മുഹമ്മദ് ബാദുഷയും ഗേൾസ് ടീമിനെ എളേറ്റിൽ എം. ജെ ഹയർ സെക്കന്ററി സ്കൂളിലെ അഫ്റ മറിയമും നയിച്ചു.സംസ്ഥാന ഫെൻസിംഗ് ഫോയിൽ വെങ്കലം നേടിയ വിദ്യാർത്ഥികൾ അജ്മൽ,അലൻ ഷാ,ആയിഷ ഷഫ്ന,ആയിഷ നുഫ



സംവാദ ഹൈക്കോടതി സന്ദർശനം 2k24

കസ്റ്റംസ് കേഡറ്റ് കോർപ്പസിലെ വിദ്യാർത്ഥികൾ ഒക്‌ടോബർ 30-ന് "സംവാദ" ഹൈക്കോടതി സന്ദർശനം, ലൈഫ് സ്‌കിൽ മോട്ടിവേഷൻ ക്ലാസ്, ഹൈക്കോടതി സന്ദർശനം, റാം മോഹൻ സ്ഥലം സന്ദർശനം, കേരള ഹൈക്കോടതിയുടെ ഗൈഡഡ് ടൂർ, അഡ്വക്കേറ്റ് സെഷൻ, ഹൈകോടതി ജഡ്ജിയുമായുള്ള ആശയവിനിമയം എന്നിവയെക്കുറിച്ചുള്ള കെൽസ ഫിസിയോളജിസ്റ്റ് സെഷൻ്റെ ഒരു ആമുഖം.
സ്കൂൾ സ്പോർട്സ് മീറ്റ് 2k24
സ്കൂളിലെ അധ്യയന വർഷത്തെ LP, UP, HS വിഭാഗം സ്പോർട്സ് സെപ്റ്റംബർ 23,25 തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ ജെ ആർ സി , എൻ സി സി ,സി സി സി ,ലിറ്റിൽ കൈറ്റ്സ് എന്നിങ്ങനെയുള്ള വളണ്ടിയർമാരുടെയും വിദ്യാർത്ഥികളുടെയും മാർച്ച് പാസ്റ്റിലൂടെ ആരംഭിച്ചു. ഫ്ലാഗ് ഹോസ്റ്റിങ്ങിനു ശേഷം മത്സരങ്ങൾ ആരംഭിച്ചു








ഗാല സ്കൂൾ കലോത്സവം 2k24
സ്കൂളിലെ അധ്യയന വർഷത്തെ LP, UP, HS വിഭാഗം കലോത്സവം GALA 2K24 ഒക്ടോബർ15,16 തീയതികളിൽ മൊണാലിസ,ഗോർണിക്ക,ഓഫിലിയ എന്നിങ്ങനെ പ്രശസ്ത പെയിൻറിംഗ്കളുടെ പേരിൽ വിദ്യാർത്ഥികളെ ടീമുകൾ ആക്കി സ്കൂളിൽ വച്ച് നടത്തി.പ്രസിദ്ധ സിനിമ പിന്നണി ഗായകൻ സുരേഷ് ചെറുകോട് ഉദ്ഘാടനം നിർവഹിച്ചു.ഹെഡ്മാസ്റ്ററിന്റെ നേതൃത്വത്തിൽ അധ്യാപകരും വളണ്ടിയേഴ്സും രക്ഷിതാക്കളും,സ്കൂൾ കലോത്സവം വിജയകരവും ആസ്വാദ്യകരവും അവിസ്മരണീയമായ ഒന്നാക്കി മാറ്റി.












സ്കൂൾ ടർഫ് ഉദ്ഘാടനം 2k24
ടർഫ് മൈതാനത്തിന്റെ ഉദ്ഘാടനവും ഒളിമ്പ്യൻ റഹ്മാൻ സ്മാരക സ്പോർട്സ് അക്കാദമി സമർപ്പണവും സെപ്റ്റംബർ 2 മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ് നിർവഹിച്ചു.ഒളിമ്പ്യൻ റഹ്മാൻ സ്പോർട്സ് അക്കാദമിക്കും തുടക്കം കുറിച്ചു.42.5 ലക്ഷം രൂപ ചെലവിട്ടാണ് ഗ്രൗണ്ട് തയ്യാറാക്കിയത്. ഫുട്ബോളിന് പുറമേ ഹാൻഡ് ബോൾ,വോളിബോൾ,ഷട്ടിൽ,ടെന്നീസ്, അത്‌ലറ്റിക്സ് എന്നിവയ്ക്ക് കൂടി ഉതകുന്ന വിധത്തിലാണ് ഗ്രൗണ്ടിന്റെ സജ്ജീകരണം. ഗാലറി,ഡ്രസ്സിങ് റൂം,ടോയ്ലറ്റ് എന്നിവയും ഇതിൻറെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട് കെ.അബൂബക്കർ ചെയർമാനും പി.ടി മഹബൂബ് കൺവീനറുമായ കമ്മിറ്റി രൂപീകരിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്


