"പാലക്കാട് ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2023-26 ബാച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 5: വരി 5:
[[പ്രമാണം:Lkdc2023-26-PKD-PRG CLASS 3.jpg|ലഘുചിത്രം|'''ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് -പ്രോഗ്രാമിങ്''']]

വീടുകളിലെ സുരക്ഷാ സംവിധാനം ഐ ഒ ടി സംവിധാനത്തിലൂടെ സാധ്യമാക്കുന്നതിന്റെ പ്രോട്ടോടൈപ്പുകൾ  ക്യാമ്പിലെ പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾ തയാറാക്കി . വീടുകളിലെ  ഇലക്ട്രിക് - ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിയന്ത്രിക്കാനും, പാചകവാതക ചോർച്ച, തീപിടുത്തം തുടങ്ങിയവ കണ്ടെത്തി നിയന്ത്രിക്കാനും കഴിയുന്ന മൊബൈൽ ആപ്പുകൾ  ക്യാമ്പംഗങ്ങൾ  തയ്യാറാക്കി. പൊതു വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾക്ക് നൽകിയ റോബോട്ടിക് കിറ്റുകൾ പ്രയോജനപ്പെടുത്തിയാണ് ഈ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിട്ടുള്ളത്.

[[പ്രമാണം:Lkdc2023-26-PKD-ANIM CLASS 1.jpg|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്-അനിമേഷൻ]]
[[പ്രമാണം:പ്രമാണം:Ilkdc2023-26-PKD-anim11.JPG|ലഘുചിത്രം|ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ്-അനിമേഷൻ]]
സ്വതന്ത്ര സോഫ്‍റ്റ്‍വെയർ ആയ ബ്ലെൻഡർ പ്രയോജനപ്പെടുത്തിയുള്ള 3D അനിമേഷൻ നിർമ്മാണമായിരുന്നു ജില്ലാ ക്യാമ്പിൽ അനിമേഷൻ വിഭാഗത്തിലെ കുട്ടികളുടെ പ്രവർത്തനം. മനുഷ്യൻ ബഹിരാകാശ ടൂറിസത്തിന്റെ  സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന ഇക്കാലത്ത് അന്യഗ്രഹത്തിൽ താമസിക്കുന്ന ഒരാൾ നമ്മുടെ ഗ്രഹത്തിലേക്ക് ടൂർ വന്നാൽ നമ്മൾ ഒരുക്കി വെക്കുന്ന കാഴ്ചകളായിരുന്നു അനിമേഷന്റെ തീം. 3D അനിമേഷന്റെ  വിവിധ ഘട്ടങ്ങളായ മോഡലിംഗ്, ടെക്സചറിങ്ങ് സ്കൾപ്റ്ററിങ്ങ്, റിഗ്ഗിംഗ്, തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകിയതിന് ശേഷമാണ് കുട്ടികൾ സ്വന്തമായി അനിമേഷൻ സിനിമ തയ്യാറാക്കി അവതരിപ്പിച്ചത്. പാലക്കാട് ഡി.ഡി.ഇ, പറളി എ.ഇ.ഒ എന്നിവർ ക്യാമ്പ് സന്ദർശിച്ച് കുട്ടികളുമായി സംവദിച്ചു.