"എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16: വരി 16:
പ്രമാണം:18364 MANNDINAM 2024-25.JPG|alt=
പ്രമാണം:18364 MANNDINAM 2024-25.JPG|alt=
</gallery>സ്കൂളിലെ സീഡ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിവിധ തരം പരിപാടികൾ സംഘടിപ്പിച്ചു. മൺപാത്ര പ്രദർശനം, മണ്ണ് സംരക്ഷണo എന്ന വിഷയത്തിൽ ചാർട്ട് പ്രദർശനം, പോസ്റ്റർ നിർമ്മാണം എന്നിവയും നടന്നു. ഹെഡ്മാസ്റ്റർ പി ആർ മഹേഷ്‌ പരിപാടികൾ ഉദ്ഘടാനം ചെയ്തു.മുജീബ് മാസ്റ്റർ, നിമി, റിസ്‌വാന തുടങ്ങിയവർ നേതൃത്വം കൊടുത്തു.

=== എയ്‌ഡ്‌സ് ദിനത്തിൽ തെരുവ് നാടകവുമായി സ്‌കൂൾ വിദ്യാർഥികൾ ===
സ്‌കൂളിലെ സീഡ്ക്ലബ്ബ് വി ദ്യാർഥികൾ ലോക എയ്‌ഡ്‌സ് ദിനാചരണത്തിൻ്റെ ഭാഗമായി ഊർക്കടവിൽ തെരുവ് നാടകം അവതരിപ്പിച്ചു. ഡോ.യാസീൻ ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡന്റ് സുബൈർ ആധ്യക്ഷ്യം വഹിച്ചു. നല്ല പാഠം കോ ഓർഡിനേറ്റർ ബഷീർ, റസീല, അഫീദ എന്നിവർ പങ്കെടുത്തു.

=== ലോക ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച്  സ്നേഹോപഹാരം നൽകി ===
=== ലോക ഭിന്നശേഷി വാരാചരണത്തോടനുബന്ധിച്ച്  സ്നേഹോപഹാരം നൽകി ===
633

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2621338" എന്ന താളിൽനിന്ന് ശേഖരിച്ചത്