"സെന്റ് മേരീസ് എം. എസ്.സി. എൽ. പി. എസ്. കിഴക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 34: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=85 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=77 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=162 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=6 | |അദ്ധ്യാപകരുടെ എണ്ണം 1-10=6 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=അലക്സാണ്ട൪ എസ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ജേക്കബ് കോശി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ആശമോൾ ഷൈജു | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 82: | വരി 82: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ജോൺ കുട്ടി, ആലിസ് തോമസ്, സിസ്റ്റർ സിദ്ധി, ജോൺസൻ കെ , ജേക്കബ് ജോൺ, റെജി തോമസ് | ഡാനിയേൽ, മേരിക്കുട്ടി ജോൺ, ജോ൪ജ്ജ്, മാത്യു, ജോൺ കുട്ടി കെ. കെ, ആലിസ് തോമസ്, സിസ്റ്റർ സിദ്ധി, ജോൺസൻ കെ , ജേക്കബ് ജോൺ, റെജി തോമസ്, ലിനു ഫിലിപ്പോസ് | ||
സ്കൂളിലെ മുൻ അദ്ധ്യാപകർ : ഏലിയാമ്മ, സിസ്റ്റർ പ്ലാസിഡ്, മറിയാമ്മ മാത്യു, കുഞ്ഞച്ചൻ സി, കുഞ്ഞുമോൻ ജി , ലീലാമ്മ കെ , അന്നാമ്മ ഈപ്പൻ , കുഞ്ഞമ്മ, ഷാജിമോൻ കെ , സജി ജി ,ആലിസ് ജോൺ , ജേക്കബ് ജോൺ, സാലി ആർ, ഷേ൪ളി പാപ്പച്ചൻ, | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
15:02, 17 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എം. എസ്.സി. എൽ. പി. എസ്. കിഴക്കേക്കര | |
---|---|
വിലാസം | |
കിഴക്കേക്കര St.Mary's MSC LPSchool, Kizhakkekkara , Kizhakketheruv p o പി.ഒ. , കൊല്ലം - 691531 , കൊല്ലം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | msclps2016@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39233 (സമേതം) |
യുഡൈസ് കോഡ് | 32130700312 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | പത്തനാപുരം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | വെട്ടിക്കവല |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 85 |
പെൺകുട്ടികൾ | 77 |
ആകെ വിദ്യാർത്ഥികൾ | 162 |
അദ്ധ്യാപകർ | 6 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അലക്സാണ്ട൪ എസ് |
പി.ടി.എ. പ്രസിഡണ്ട് | ജേക്കബ് കോശി |
എം.പി.ടി.എ. പ്രസിഡണ്ട് | ആശമോൾ ഷൈജു |
അവസാനം തിരുത്തിയത് | |
17-12-2024 | 39233 |
ചരിത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ കൊട്ടാരക്കര പഞ്ചായത്തിലെ നാലാം വാർഡിൽ കൊട്ടാരക്കര ടൗണിന്റെ കിഴക്കേ ഭാഗമായ കിഴക്കേത്തെരുവിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .കൊട്ടാരക്കര പട്ടണത്തിന്റെ തിരക്കിൽ നിന്നും ഒഴിഞ്ഞു മാറി മർമ്മ പ്രദാനമായ കൊല്ലം ചെങ്കോട്ട റോഡിന്റെ ഒരു വശത്താണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .സാമ്പത്തിക സാമൂഹ്യ സാംസ്കാരിക ഉച്ച നീചത്വം ഇല്ലാതെ നാനാജാതി മത വിഭാഗങ്ങൾ സമാധാനമായി ജീവിക്കുന്ന ഈ സ്ഥലത്തു അവരുടെ കുട്ടികളുടെ വിദ്യാഭാസ കാര്യങ്ങൾ നിര്വഹിക്കുന്നതിനായി "വിദ്യാഭാസമാണ് ഒരുവനെ ഉത്തമ മനുഷ്യനാക്കി തീർക്കുന്നത്" എന്ന ദീർഘ വീക്ഷണത്തോടു കൂടി 1948 ൽ മലങ്കര സിറിയൻ കത്തോലിക്ക മാനേജ്മെന്റിന്റെ കീഴിൽ ദൈവ ദാസൻ മാർ ഈവനിയോസ് മെത്രപോലീത്ത തിരുമനസ്സ് ഈ വിദ്യാലയം 1948 ൽ സ്ഥാപിച്ചു.സെന്റ്റ് മേരിസ് എം.എസ് .സി .എൽ .പി .എസ് സ്കൂൾ ആയി തുടങ്ങി മഹാരഥന്മാരായ മാനേജർമാരുടെ മേൽ നോട്ടത്തിൽ ഇതിനോട് ചേർന്ന് U .P school , High School ,H .S .S എന്നിവ സ്ഥാപിതമായി . കൊട്ടാരക്കര വിദ്യാഭാസ ജില്ലയിലെ സമസ്ത മേഖലകളിലും മുൻ പന്തിയിൽ നിൽക്കുന്ന ഒരു മഹാ പ്രസ്ഥാനമായി ഇത് വളർന്നുവന്നിരിക്കുന്നു .എം.എസ് .സി മാനേജ്മെന്റിന്റെ ദീർഘ വീക്ഷണവും അർപ്പണമനോഭാവവുമാണ് ഈ വിജയത്തിന് കാരണമായത് എന്നതിൽ രണ്ടു പക്ഷമില്ല . അടിസ്ഥാന വിദ്യാഭ്യാസ രംഗത്ത് ഉന്നതനിലവാരം പുലർത്തുന്ന ഈ നിന്നും വിദ്യാഭ്യാസം നേടിയ വ്യക്തികൾ സമൂഹത്തിൽ പ്രശോഭിക്കുന്നു .
ഭൗതികസൗകര്യങ്ങൾ :
ഈ വിദ്യാലയത്തിൽ 6 ഡിവിഷനുകളിലായി 6 അധ്യാപകർ ജോലി ചെയ്യുന്നു .ഓരോ സ്റ്റാൻഡേർഡ്കളിലും മലയാളം ഡിവിഷനുകൾക്കു പാരൽ ആയി ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും നടത്തി വരുന്നു .ഇതിനോട് അനുബന്ധിച്ചു ഒരു പ്രീപ്രൈമറി ക്ലാസും നടത്തുന്നുണ്ട് .എല്ലാ ക്ലാസ്സ്മുറിയിലും ഫാൻ ലൈറ്റ് പുതിയ രീതിയിലുള്ള ബ്ലാക്ക് ബോർഡ് എന്നിവ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ഡാനിയേൽ, മേരിക്കുട്ടി ജോൺ, ജോ൪ജ്ജ്, മാത്യു, ജോൺ കുട്ടി കെ. കെ, ആലിസ് തോമസ്, സിസ്റ്റർ സിദ്ധി, ജോൺസൻ കെ , ജേക്കബ് ജോൺ, റെജി തോമസ്, ലിനു ഫിലിപ്പോസ്
സ്കൂളിലെ മുൻ അദ്ധ്യാപകർ : ഏലിയാമ്മ, സിസ്റ്റർ പ്ലാസിഡ്, മറിയാമ്മ മാത്യു, കുഞ്ഞച്ചൻ സി, കുഞ്ഞുമോൻ ജി , ലീലാമ്മ കെ , അന്നാമ്മ ഈപ്പൻ , കുഞ്ഞമ്മ, ഷാജിമോൻ കെ , സജി ജി ,ആലിസ് ജോൺ , ജേക്കബ് ജോൺ, സാലി ആർ, ഷേ൪ളി പാപ്പച്ചൻ,
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39233
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ