"സെന്റ് ജോസഫ്സ് എച്ച് എസ് ഏനാമാക്കൽ/ലിറ്റിൽകൈറ്റ്സ്/2023-26" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{Infobox littlekites
|സ്കൂൾ കോഡ്= 24055
|ബാച്ച്= 2023-26
|യൂണിറ്റ് നമ്പർ= LK/24055/2018
|അംഗങ്ങളുടെ എണ്ണം=32
|റവന്യൂ ജില്ല=  THRISSUR
|വിദ്യാഭ്യാസ ജില്ല= CHAVAKKAD
|ഉപജില്ല= MULLASSERY
|ലീഡർ= ABEL JOBY
|ഡെപ്യൂട്ടി ലീഡർ= ANS ELSEBETH ANJITH
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= JOBY JOHN P
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=LIGI P J 
|ചിത്രം= 
|size=250px
<nowiki>}}</nowiki>
{{Lkframe/Pages}}
{{Lkframe/Pages}}
{{Infobox littlekites  
{{Infobox littlekites  

14:21, 9 ഡിസംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

{Infobox littlekites

|സ്കൂൾ കോഡ്= 24055

|ബാച്ച്= 2023-26

|യൂണിറ്റ് നമ്പർ= LK/24055/2018

|അംഗങ്ങളുടെ എണ്ണം=32

|റവന്യൂ ജില്ല= THRISSUR

|വിദ്യാഭ്യാസ ജില്ല= CHAVAKKAD

|ഉപജില്ല= MULLASSERY

|ലീഡർ= ABEL JOBY

|ഡെപ്യൂട്ടി ലീഡർ= ANS ELSEBETH ANJITH

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= JOBY JOHN P

|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=LIGI P J

|ചിത്രം=

|size=250px

}}

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
09-12-202424055

പ്രമാണം:Ff2023tsr24055.odt{Lkframe/Pages}}

{Lkframe/Pages}}

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
09-12-202424055
-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
09-12-202424055

ലിറ്റിൽ കൈറ്റ്സ്

വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മയാണ് ഇത്.2018 ൽ വിദ്യാഭ്യാസ വകുപ്പിൻെറ നിർദ്ദേശമനുസരിച്ച് ലിറ്റിൽ കൈറ്റ്സിന്റെ ആദ്യത്തെ യൂണിറ്റ് സെൻറ് ജോസഫ് ഹൈസ്കൂൾ ഏനാമാക്കലിൽ ആരംഭിച്ചു.ആദ്യബാച്ചിൽ 23 കുട്ടികളായി ആരംഭിച്ച യൂണിറ്റ് ഇപ്പോൾ നാല് ബാച്ചുകളിലായി ഏകദേശം 115 കുട്ടികളുമായി പ്രവർത്തനങ്ങൾ നടത്തി വരുന്നു.2018 -2020 ബാച്ചിൽ അഞ്ചു കുട്ടികൾക്ക് എസ്എസ്എൽസി ഗ്രേസ് മാർക്ക് ലഭിച്ചു. 2019 - 21 ബാച്ചിൽ മുഴുവൻ കുട്ടികൾക്കും A ഗ്രേഡ് ലഭിച്ചു.ഹൈടെക് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ ഐടി കൂട്ടായ്മയാണിത്. ആനിമേഷൻ, പ്രോഗ്രാമിങ്ങ്, മലയാളം കമ്പ്യൂട്ടിംഗ് , ഹൈടെക് ഉപകരണങ്ങളുടെ പ്രവർത്തനം എന്നിവയിൽ പരിശീലനം നൽകി വരുന്നു.ഈ യൂണിറ്റ് അംഗങ്ങൾ ആയവർ സ്കൂളിലെ മറ്റു വിദ്യാർഥികളെയും അധ്യാപകരെയും ഐ ടി സംബന്ധമായ കാര്യങ്ങളിൽ ആവശ്യമായ സഹായം നൽകുന്നു. ആഴ്ചയിൽ ക്ലാസ് ടൈമിനു ശേഷം ഒരു മണിക്കൂർ പരിശീലനം നടത്തുന്നു .ഉപജില്ലാ തലത്തിലും ജില്ലാ തലത്തിലും നമ്മുടെ യൂണിറ്റിൽ നിന്ന് പങ്കെടുത്ത കുട്ടികൾ പ്രാവീണ്യം തെളിയിച്ചിട്ടുണ്ട്.

സ്കൂളിന്റെ വെബ്സൈറ്റ് നിർമ്മാണം ,യൂട്യൂബ് ചാനൽ ആരംഭിക്കൽ എന്നിവ ലിറ്റിൽ കൈറ്റ്സ് ആഭിമുഖ്യത്തിൽ ചെയ്തു. GSuit ക്ലാസ് ആരംഭ വേളയിൽ കുട്ടികളെയും അധ്യാപകരെയും Sign-in ചെയ്യാൻ സഹായിച്ചു. സ്കൂളിൻറെ പേരിൽ ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.അങ്ങനെ മികവാർന്ന പ്രവർത്തനങ്ങളിൽ വളരെ താൽപര്യം കാണിച്ചുകൊണ്ട് കുട്ടികൾ സജീവമായ ഭാഗഭാഗിത്വം ഉറപ്പുവരുത്തുന്നു


school camp
school camp