"മുസ്ലിം ഗേൾസ് എച്ച.എസ്.എസ്. കങ്ങഴ/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32009-HM (സംവാദം | സംഭാവനകൾ)
No edit summary
32009-HM (സംവാദം | സംഭാവനകൾ)
No edit summary
 
വരി 2: വരി 2:
[[പ്രമാണം:വായനാവാരത്തിന്റെ ഉൽഘാടനം.jpg|ലഘുചിത്രം]]
[[പ്രമാണം:വായനാവാരത്തിന്റെ ഉൽഘാടനം.jpg|ലഘുചിത്രം]]
വായനാദിനത്തോടനുബന്ധിച്ചു വായനാവാരത്തിന്റെ ഉൽഘാടനം Dr.ബി. രവികുമാർ നിർവ്വഹിച്ചു.വായനയുടെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം കുട്ടികളെ ബോധവാന്മാരാക്കി.പുസ്തകത്തൊട്ടിൽ, വാർത്ത വായനാമത്സരം,പുസ്തകവണ്ടി,ക്വിസ് മത്സരം, പുസ്തകം പരിചയ പ്പെടുത്തൽ, ലൈബ്രറി അംഗത്വം എടുക്കൽ എന്നിവയായിരുന്നു വായനദിനത്തോടനുബന്ധിച്ചുള്ള പ്രധാന പ്രവർത്തനങ്ങൾ.

[[പ്രമാണം:പുസ്തകതൊട്ടിലിൽ.jpg|ലഘുചിത്രം]]
[[പ്രമാണം:പുസ്തകതൊട്ടിലിൽ.jpg|ലഘുചിത്രം]]കുട്ടികളിൽ ലഹരിയുടെ ഉപയോഗം ഒഴിവാക്കുന്നതിനു വേണ്ടി വിമുക്തിയുടെ ഭാഗമായി ഉണർവ് എന്ന പേരിൽ ബാഡ്മിന്റൺ കോർട്ട് ഉൽഘാടനവും കായിക ഉപകരണങ്ങളുടെ വിതരണവും ബഹു.എക്‌സൈസ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എം. ബി. രാജേഷ് നിർവഹിച്ച
 
ലഹരി വിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി കുട്ടികൾ flash mob അവതരിപ്പിച്ചു.
[[പ്രമാണം:32009 unarv2.jpg|ലഘുചിത്രം]]
[[പ്രമാണം:32009 unarv.jpg|ലഘുചിത്രം|ഉണർവ് എന്ന പേരിൽ ബാഡ്മിന്റൺ കോർട്ട് ഉൽഘാടനവും കായിക ഉപകരണങ്ങളുടെ വിതരണവും ബഹു.എക്‌സൈസ് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി ശ്രീ. എം. ബി. രാജേഷ് നിർവഹിച്ചു.]]