"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/ബാൻറ് പരിശീലനം/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{Yearframe/Pages}} | {{Yearframe/Pages}} | ||
=== ഒളിമ്പ്യൻ ശ്രീജേഷിന് ഒരുക്കിയ സ്വീകരണം === | === ഒളിമ്പ്യൻ ശ്രീജേഷിന് ഒരുക്കിയ സ്വീകരണം === | ||
ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ സ്വന്തമാക്കിയ ആദ്യ മലയാളി താരമായ ഒളിമ്പ്യൻ ശ്രീജേഷിനെ സ്വീകരിക്കുന്നതിനായി സർക്കാർ കായിക വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നൊരുക്കിയ പരിപാടിയിൽ പങ്കെടുക്കുവാൻ നമ്മുടെ സ്കൂൾ ബാൻഡ് ടീമിനും അവസരം ലഭിച്ചു. ജില്ലയിലെ 5 സ്കൂളുകൾക്ക് മാത്രമാണ് ഈ അവസരം ലഭിച്ചിരുന്നത്. അതിൽ രണ്ട് ഗവൺമെൻറ് സ്കൂളുകളാണ് ഉൾപ്പെട്ടിരുന്നത്. അതിൽ ഒന്നാവാൻ നമ്മുടെ സ്കൂളിന് സാധിച്ചു. വെള്ളയമ്പലം മാനവീയം വീഥിയിൽ നിന്നും ആരംഭിച്ച സ്വീകരണ യാത്ര ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് അവസാനിച്ചത്. | ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ സ്വന്തമാക്കിയ ആദ്യ മലയാളി താരമായ ഒളിമ്പ്യൻ ശ്രീജേഷിനെ സ്വീകരിക്കുന്നതിനായി സർക്കാർ കായിക വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നൊരുക്കിയ പരിപാടിയിൽ പങ്കെടുക്കുവാൻ നമ്മുടെ സ്കൂൾ ബാൻഡ് ടീമിനും അവസരം ലഭിച്ചു. ജില്ലയിലെ 5 സ്കൂളുകൾക്ക് മാത്രമാണ് ഈ അവസരം ലഭിച്ചിരുന്നത്. അതിൽ രണ്ട് ഗവൺമെൻറ് സ്കൂളുകളാണ് ഉൾപ്പെട്ടിരുന്നത്. അതിൽ ഒന്നാവാൻ നമ്മുടെ സ്കൂളിന് സാധിച്ചു. വെള്ളയമ്പലം മാനവീയം വീഥിയിൽ നിന്നും ആരംഭിച്ച സ്വീകരണ യാത്ര ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് അവസാനിച്ചത്.<gallery mode="nolines" widths="150" heights="130"> | ||
പ്രമാണം:43040-24-bandgv1.jpg|alt= | |||
പ്രമാണം:43040-24-bandgv.jpg|ജി. | |||
</gallery> |
17:32, 30 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
ഒളിമ്പ്യൻ ശ്രീജേഷിന് ഒരുക്കിയ സ്വീകരണം
ഒളിമ്പിക്സിൽ രണ്ട് മെഡലുകൾ സ്വന്തമാക്കിയ ആദ്യ മലയാളി താരമായ ഒളിമ്പ്യൻ ശ്രീജേഷിനെ സ്വീകരിക്കുന്നതിനായി സർക്കാർ കായിക വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്നൊരുക്കിയ പരിപാടിയിൽ പങ്കെടുക്കുവാൻ നമ്മുടെ സ്കൂൾ ബാൻഡ് ടീമിനും അവസരം ലഭിച്ചു. ജില്ലയിലെ 5 സ്കൂളുകൾക്ക് മാത്രമാണ് ഈ അവസരം ലഭിച്ചിരുന്നത്. അതിൽ രണ്ട് ഗവൺമെൻറ് സ്കൂളുകളാണ് ഉൾപ്പെട്ടിരുന്നത്. അതിൽ ഒന്നാവാൻ നമ്മുടെ സ്കൂളിന് സാധിച്ചു. വെള്ളയമ്പലം മാനവീയം വീഥിയിൽ നിന്നും ആരംഭിച്ച സ്വീകരണ യാത്ര ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് അവസാനിച്ചത്.
-
-
ജി.