"ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/അംഗീകാരങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 21: വരി 21:

=== ശിശുദിന റാലിയിൽ സ്കൂളിന് മൂന്നാം സ്ഥാനം ===

[[പ്രമാണം:43040-24-sisu1.jpg|ലഘുചിത്രം]]
ശിശുദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വച്ച് നടന്ന ശിശുദിന റാലിയിൽ സ്കൂളിന് മൂന്നാം സ്ഥാനം ലഭിച്ചു. 80 ഓളം സ്കൂളുകൾ പങ്കെടുത്ത റാലിയിലാണ് സ്കൂൾ ഈ അഭിമാനാർഹമായ നേട്ടം സ്വന്തമാക്കിയത്. ഗവൺമെന്റ്  സ്കൂളുകളുടെ പട്ടികയിൽ സ്കൂളിന് ഒന്നാം സ്ഥാനമാണ്. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നിന്നും തുടങ്ങി കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയം വരെയായിരുന്നു റാലി നടന്നത്.  

548

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2614662" എന്ന താളിൽനിന്ന് ശേഖരിച്ചത്