"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
 
വരി 56: വരി 56:
2024 സ്കൂൾ കായികമേള നീന്തൽ മത്സരത്തിൽ റെക്കോഡ് സൃഷ്ടിച്ചു <br>
2024 സ്കൂൾ കായികമേള നീന്തൽ മത്സരത്തിൽ റെക്കോഡ് സൃഷ്ടിച്ചു <br>


പത്താം ക്ലാസ്സ് വിദ്യാർത്ഥി വിശാൽ വി ,നീന്തലിലെ അതിവേഗ താരമായി .സീനിയർ ആൺകുട്ടികളുടെ 60 മീറ്റർ ഫ്രീസ്റ്റൈലിൽ 25.73 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അതിവേഗ താരമായത്.4x 100 ഫ്രീ സ്റ്റെലിൽ സ്വർണ്ണവും ,200 മീറ്റർ ഫ്രീ സ്റ്റെലിൽ വെള്ളിയും നേടി.
പത്താം ക്ലാസ്സ് വിദ്യാർത്ഥി വിശാൽ വി ,നീന്തലിലെ അതിവേഗ താരമായി .സീനിയർ ആൺകുട്ടികളുടെ 60 മീറ്റർ ഫ്രീസ്റ്റൈലിൽ 25.73 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അതിവേഗ താരമായത്.4x 100 ഫ്രീ സ്റ്റെലിൽ സ്വർണ്ണവും ,200 മീറ്റർ ഫ്രീ സ്റ്റെലിൽ വെള്ളിയും നേടി.<br>
2024 സംസ്ഥാന ശാസ്ത്രോസവത്തിൽ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ A ഗ്രേഡ് നേടി അനാമിക എസ്.എച്ച്  ,മുഹമ്മദ് ബിലാൽ.സംസ്ഥാന ശാസ്ത്രോസ വത്തിൽ സാമൂഹ്യ ശാസ്ത്ര മേളയിൽ സ്റ്റിൽ മോഡൽ A ഗ്രേഡ് നേടി നിരഞ്ജന പി.എസ് ,ഗോകുൽ കൃഷ്ണൻ എസ്.സംസ്ഥാന ശാസ്ത്രോസ വത്തിൽ പ്രവർത്തി പരിചയ മേളയിൽ സ്റ്റീൽ മെറ്റൽ വർക്ക്  A ഗ്രേഡ് നേടി
അഭിനവ് സുനിൽ എസ്
1,489

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2613620" എന്ന താളിൽനിന്ന് ശേഖരിച്ചത്