"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/പ്രവർത്തനങ്ങൾ/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/പ്രവർത്തനങ്ങൾ/2024-25 (മൂലരൂപം കാണുക)
18:21, 17 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 17 നവംബർ→കലയുടെ കേദാരമായി മണക്കാടും
No edit summary |
|||
വരി 61: | വരി 61: | ||
നമ്മുടെ സ്കൂളിലെ കലോത്സവ പരിപാടികൾക്ക് ഉത്ഘാടനകർമം നിർവഹിച്ചത് കമ്മീഷണർ ഓഫ് എൻട്രൻസ് എക്സാമിനേഷൻ ആയ ബഹുമാനപ്പെട്ട ഡോ. അരുൺ എസ് നായർ ഐ.എ.എസ് അവർകളാണ്. അധ്യക്ഷത വഹിച്ചത് മണക്കാട് സ്കൂളിലെ പി.ടി.എ പ്രസിഡന്റ് ശ്രീ.എം.മണികണ്ഠൻ അവർകളാണ്. | നമ്മുടെ സ്കൂളിലെ കലോത്സവ പരിപാടികൾക്ക് ഉത്ഘാടനകർമം നിർവഹിച്ചത് കമ്മീഷണർ ഓഫ് എൻട്രൻസ് എക്സാമിനേഷൻ ആയ ബഹുമാനപ്പെട്ട ഡോ. അരുൺ എസ് നായർ ഐ.എ.എസ് അവർകളാണ്. അധ്യക്ഷത വഹിച്ചത് മണക്കാട് സ്കൂളിലെ പി.ടി.എ പ്രസിഡന്റ് ശ്രീ.എം.മണികണ്ഠൻ അവർകളാണ്. | ||
അന്നേ ദിവസം രാവിലെ 9.30 ഓടെ തന്നെ മൂന്ന് വേദികളിലായി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി തുടങ്ങി. പരിപാടികൾ കഴിയുംതോറും വിജയികളെ പ്രഖ്യാപിച്ചുകൊണ്ടിരുന്നു. കുട്ടികൾക്കും ഒപ്പം വന്ന രക്ഷിതാക്കൾകുമെല്ലാമായി സ്കൂളിൻ്റെ പരിസരത്ത് ഭക്ഷണശാലകൾ ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ് IT ക്ലബ് ന്റെ നേതൃത്വത്തിൽ വിവിധ വേദികളിലെ പരിപാടികൾ, മത്സരഫലങ്ങൾ തുടങ്ങിയവ LK പവലിയനിലെ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. | അന്നേ ദിവസം രാവിലെ 9.30 ഓടെ തന്നെ മൂന്ന് വേദികളിലായി കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി തുടങ്ങി. പരിപാടികൾ കഴിയുംതോറും വിജയികളെ പ്രഖ്യാപിച്ചുകൊണ്ടിരുന്നു. കുട്ടികൾക്കും ഒപ്പം വന്ന രക്ഷിതാക്കൾകുമെല്ലാമായി സ്കൂളിൻ്റെ പരിസരത്ത് ഭക്ഷണശാലകൾ ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സ് IT ക്ലബ് ന്റെ നേതൃത്വത്തിൽ വിവിധ വേദികളിലെ പരിപാടികൾ, മത്സരഫലങ്ങൾ തുടങ്ങിയവ LK പവലിയനിലെ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു. ഈ ദിവസങ്ങളിലെ സ്കൂൾ അച്ചടക്കത്തിന്റെ മുഴുവൻ നേതൃത്വവും SPC , JRC ടീം എറ്റെടുത്തു | ||
നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ഉപജില്ലാകലോത്സവത്തിൽ പങ്കെടുക്കാൻ തെരെഞ്ഞെടുക്കപ്പെട്ട ഓരോ വിദ്യാർത്ഥിനികളും സ്കൂളിൻ്റെ അഭിമാനമായി വിജയിച്ച് വരട്ടെ എന്ന ആഗ്രഹത്തോടെയും പ്രാർത്ഥനയോടെയും രണ്ടുദിവസ്സം നീണ്ടുനിന്ന സ്കൂൾകലോത്സവം അവസാനിച്ചു . | നമ്മുടെ സ്കൂളിനെ പ്രതിനിധീകരിച്ച് ഉപജില്ലാകലോത്സവത്തിൽ പങ്കെടുക്കാൻ തെരെഞ്ഞെടുക്കപ്പെട്ട ഓരോ വിദ്യാർത്ഥിനികളും സ്കൂളിൻ്റെ അഭിമാനമായി വിജയിച്ച് വരട്ടെ എന്ന ആഗ്രഹത്തോടെയും പ്രാർത്ഥനയോടെയും രണ്ടുദിവസ്സം നീണ്ടുനിന്ന സ്കൂൾകലോത്സവം അവസാനിച്ചു . |