"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Adding/improving reference(s) |
Expanding article |
||
| വരി 41: | വരി 41: | ||
കൊല്ലം ജില്ലയിലെ പുത്തൂരിൽ ഏകദേശം 400 വർഷം പഴക്കമുള്ള തറവാട് ആണ് ആയിരൂർകുഴി തറവാട്. അമ്മുമ്മപ്പുര സ്ഥിതിചെയ്യുന്നത് ഈ തറവാട്ടിൽ ആണ്. | കൊല്ലം ജില്ലയിലെ പുത്തൂരിൽ ഏകദേശം 400 വർഷം പഴക്കമുള്ള തറവാട് ആണ് ആയിരൂർകുഴി തറവാട്. അമ്മുമ്മപ്പുര സ്ഥിതിചെയ്യുന്നത് ഈ തറവാട്ടിൽ ആണ്. | ||
'''കൊല്ലം രൂപത''' | |||
ഇന്ത്യയിലെ ആദ്യ കത്തോലിക്കാ രൂപതയാണ് കൊല്ലം രൂപത. 1329 ഓഗസ്റ്റ് 9-ന് കൊല്ലം ആസ്ഥാനമായി ജോൺ ഇരുപത്തിരണ്ടാമൻ മാർപാപ്പയാണ് കൊല്ലം രൂപത സ്ഥാപിച്ചത്. ജോർദാനൂസ് കത്തലാനി മുതൽ ബിഷപ്പ് Rev.Dr.പോൾ ആന്റണി മുല്ലശ്ശേരി വരെ 13 പിതാക്കന്മാർ കൊല്ലം മെത്രാന്മാരായി സ്ഥാനമെറ്റിട്ടുണ്ട്. കാഞ്ഞിരകോട് ഇടവകാംഗമായ ഡോ.പോൾ ആൻറണി മുല്ലശ്ശേരിയാണ് കൊല്ലം രൂപതയുടെ നിലവിലെ ബിഷപ്പ്. | |||