"സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(Heading)
വരി 26: വരി 26:
* സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല
* സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല
* സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ മോറയ്ക്കാല
* സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ മോറയ്ക്കാല
== '''സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ, മോറയ്ക്കാല''' ==

20:42, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

മോറയ്ക്കാല

മോറയ്ക്കാല

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിലെ അതിമനോഹരമായ ഒരു കൊച്ചുഗ്രാമം ആണു മോറയ്ക്കാല.

ഭൂമിശാസ്ത്രം

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിലെ അതിമനോഹരമായ ഒരു കൊച്ചുഗ്രാമം ആണു മോറയ്ക്കാല. പള്ളിക്കരയിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്നു. തോടുകളും വയലുകളും മലകളും ഉള്ള പ്രകൃതി ഭംഗി നിറഞ്ഞു നിൽക്കുന്ന ഒരു പ്രദേശം.

പ്രധാന പൊതുസ്ഥാപനങ്ങൾ

  • സെൻ്റ്. മേരിസ് എച്ച്എസ്എസ് മോറക്കാല
  • വില്ലേജ് ഓഫീസ്
  • പ്രാഥമിക ആരോഗ്യകേന്ദ്രം പള്ളിക്കര

ശ്രദ്ധേയരായ വ്യക്തികൾ

ശ്രദ്ധേയരായ വ്യക്തികൾ

പി.ആർ. ശ്രീജേഷ് പ്രശസ്ത ഹോക്കിതാരം

ആരാധനാലയങ്ങൾ

ആരാധനാലയങ്ങൾ
  • സെൻ്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ
  • ആഗോള മാർത്തോമൻ തീർത്ഥാടന കേന്ദ്രം പള്ളിക്കര മലേക്കുരിശ്

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • സെന്റ്. മേരീസ് എച്ച്. എസ്. എസ് മോറയ്ക്കാല
  • സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം എൽ പി സ്കൂൾ മോറയ്ക്കാല

സെന്റ് മേരീസ് യാക്കോബായ സിറിയൻ കത്തീഡ്രൽ, മോറയ്ക്കാല