"സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

BENCYKJ (സംവാദം | സംഭാവനകൾ)
No edit summary
വരി 19: വരി 19:
[[പ്രമാണം:St.Kuriakose Elias chavara.jpg|ലഘുചിത്രം]]
[[പ്രമാണം:St.Kuriakose Elias chavara.jpg|ലഘുചിത്രം]]
ആർച്ച്ബിഷപ്പ് ബെർണാർഡ് സ്‌റ്റെയ്ഫനോ: സെന്റ് ചാവറയുമായി ചേർന്ന് പ്രവർത്തിച്ച മാർ ജോസഫ് കാച്ചപ്പിള്ളിയും മറ്റു സഭാ നേതാക്കളുമായുള്ള ബന്ധം കേരളത്തിലെ ക്രൈസ്തവ മതത്തിന്റെ വർദ്ധനവ് ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിച്ചു.…
ആർച്ച്ബിഷപ്പ് ബെർണാർഡ് സ്‌റ്റെയ്ഫനോ: സെന്റ് ചാവറയുമായി ചേർന്ന് പ്രവർത്തിച്ച മാർ ജോസഫ് കാച്ചപ്പിള്ളിയും മറ്റു സഭാ നേതാക്കളുമായുള്ള ബന്ധം കേരളത്തിലെ ക്രൈസ്തവ മതത്തിന്റെ വർദ്ധനവ് ഉറപ്പാക്കുന്നതിൽ വലിയ പങ്കുവഹിച്ചു.…
== '''ഭൂമിശാസ്ത്രം''' ==
'''കൊച്ചി  പ്രദേശത്തിന്റെ  ഭാഗമായുള്ള കോട്ടുവള്ളി  ഗ്രാമപഞ്ചായത്തിലെ ഒരു പട്ടണ പ്രദേശമാണ് കൂനമ്മാവ്. ദേശീയപാത 17 ന്റെ അരികിൽ ഇടപ്പള്ളിക്കും  വടക്കൻ പറവൂരിനും ഇടയിലാണ് കൂനമ്മാവ് സ്ഥിതിചെയ്യുന്നത്‌.'''
== '''പ്രധാന പൊതു സ്ഥാപനങ്ങൾ''' ==
* '''പോസ്റ്റ് ഓഫീസ്'''
* '''പ്രാഥമിക ആരോഗ്യ കേന്ദ്രം'''
* '''ഇ എസ് ഐ ഹോസ്പിറ്റൽ'''
== '''ശ്രദ്ധേയരായ വ്യക്തികൾ''' ==
* '''വി.ചാവറ കുരിയാക്കോസ് ഏലിയാസ് അച്ഛൻ'''
* '''വി.മദർ ഏലീശ്വാ വാഴ്ത്തപ്പെട്ട വാകയിൽ'''
* '''ജോർജ് വാകയിലച്ഛൻ'''
* '''അലക്സാണ്ടർ വാകയിൽ -എംഎൽഎ'''
* '''കെ ടി ജോർജ്-ധനമന്ത്രി'''
== '''ആരാധനാലയങ്ങൾ''' ==
* '''സെന്റ് ഫിലോമിനാസ് ചർച്ച് കൂനമ്മാവ്'''
* '''സെൻറ് ജോസഫ് മോണോസ്റ്ററി'''
* '''സെൻറ് ജോർജ് ചർച്ച്'''
* '''സെൻറ് ആൻറണീസ് ചർച്ച്'''
* '''സേക്രട്ട് ഹാർട്ട് ചർച്ച്'''
== '''വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
* '''സെൻറ് ഫിലോമിനാസ് എച്ച്എസ്എസ്'''
* '''സെൻറ് ജോസഫ് എച്ച് എസ് എസ്'''
* '''ചാവറ ദർശൻ സിഎംഐ പബ്ലിക് സ്കൂൾ'''
* '''ബി ടി എം കോളേജ് ഫോർ വുമൺ'''
* '''റോയൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ ടെക്നോളജി'''
* '''അലങ്കാത് ജമാ-അത്ത് പബ്ലിക് സ്കൂൾ'''
* '''ശ്രീ സായി വിദ്യ വിഹാർ'''
* '''അൽഹുദാ പബ്ലിക് സ്കൂൾ'''