"ഗവൺമെന്റ് .എച്ച്.എസ്. ചെറ്റച്ചൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (ആരാധനാലയം) |
||
വരി 40: | വരി 40: | ||
'''വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ പൊന്മുടി തൊട്ടടുത്ത പ്രദേശമാണ് .''' | '''വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ പൊന്മുടി തൊട്ടടുത്ത പ്രദേശമാണ് .''' | ||
=== '''ആരാധനാലയം''' === | |||
'''ചെറ്റച്ഛലിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ആരാധനാലയം ആണ് മേലങ്കോട് ദേവി ക്ഷേത്രം. അനേകം ഭക്തജനങ്ങൾ ഇന്നും ഭക്തി നിർവൃതിയോട് കൂടി ആരാധന ചെയുന്നു.''' | |||
[[വർഗ്ഗം:42087 entegramam]] | [[വർഗ്ഗം:42087 entegramam]] |
18:59, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
== ചെറ്റച്ചൽ ==
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വിതുര പഞ്ചായത്തിലെ ഒരു ഗ്രാമമാണ് ചെറ്റച്ചൽ.തിരുവനന്തപുരം -തെൻകാശി സംസ്ഥാനപാതയിൽ നന്ദിയോടും നിന്നും തിരുവനന്തപുരം-പെൻമുടി പാതയിൽ വിതുരയിൽ നിന്നും ഇവിടെ എത്രാംത.പാലോട്-വിതുര പാതയിൽ
നന്ദിയോട് നിന്നും ഏഴു കിലോമീറ്ററും വിതുരയിൽ നിന്നും നാലു കിലോമീറ്ററും അകലെയാണ് ചെറ്റച്ചൽ ഗ്രാമം.
= പൊതുസ്ഥാപനങ്ങൾ =
ജി എച്ച് എസ്സ് ചെറ്റച്ചൽ
ജഴ്സിഫാം എൿസ്റ്റൻഷൻ യൂണിറ്റ്ചെറ്റച്ചൽ
ജവഹർ നവോദയ വിദ്യാലയ ചെറ്റച്ചൽ
ചിത്റശാല
[[പ്രമാണം:42087 swaraj gate.jpg|thumb|സ്വരാജ് ഗേറ്റ്‍]]
ഭൂപ്രകൃതി
നദികൾ,തോടുകൾ,പുഴകൾ എന്നിവയാൽ ജലസമൃദ്ധമാണ് ചെറ്റച്ചൽ ഗ്രാമം.
കുന്നിൻ ചരിവുകളും താഴ്വാരങ്ങളും ഇവിടത്തെ പ്രത്യേകതയാണ്.പലതരം
വൃക്ഷങ്ങളും സസ്യലദാതികളും നിറഞ്ഞു പച്ചപ്പ് നിറഞ്ഞ ആകർഷണീയമായ ഭൂപ്രദേശം.
വിനോദസഞ്ചാരികളുടെ ആകർഷണ കേന്ദ്രമായ പൊന്മുടി തൊട്ടടുത്ത പ്രദേശമാണ് .
ആരാധനാലയം
ചെറ്റച്ഛലിന്റെ ഹൃദയ ഭാഗത്തു സ്ഥിതി ചെയ്യുന്ന ഒരു ആരാധനാലയം ആണ് മേലങ്കോട് ദേവി ക്ഷേത്രം. അനേകം ഭക്തജനങ്ങൾ ഇന്നും ഭക്തി നിർവൃതിയോട് കൂടി ആരാധന ചെയുന്നു.