"സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 13: വരി 13:
*    <small>പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം രാമല്ലൂർ</small>
*    <small>പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം രാമല്ലൂർ</small>
*    <small>സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ</small>
*    <small>സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ</small>
'''<big>ശ്രദ്ധേയരായ വ്യക്തികൾ</big>'''
'''''ആരാധനാലയങ്ങൾ'''''


* ആന്റണി ജോൺ  MLA
* സെന്റ് ജൂഡ് ചാപ്പൽ രാമല്ലൂർ
* കെ കെ ടോമി (മുൻസിപ്പാലിറ്റി ചെയർമാൻ)
* ശ്രീരാമസ്വാമി ക്ഷേത്രം രാമല്ലൂർ

13:28, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ

രാമല്ലൂൂർ

കോതമംഗലത്തിൻ്റെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ സ്ഥലമാണ് രാമല്ലൂർ . കോതമംഗലത്ത് നിന്ന് തടീക്കാട്ടേക്ക് പോകുന്ന റോഡിലെ ജംഗ്ഷനാണിത്.

ഭൂമിശാസ്ത്രം

എറണാകുളം ജില്ലയിലാണ്  രാമല്ലൂർ  സ്ഥിതി ചെയ്യുന്നത്. പ്രകൃതിരമണീയമായ, നെൽവയലുകളാൽ സമ്പന്നമായ  ഒരു ഗ്രാമീണ പ്രദേശമാണിത്.

പ്രധാന പൊതു സ്ഥാപനങ്ങൾ

  • അംഗൻവാടി രാമല്ലൂർ- നമ്പർ 74
  • പബ്ലിക് ലൈബ്രറി ആൻഡ് റീഡിങ് റൂം രാമല്ലൂർ
  • സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ

ആരാധനാലയങ്ങൾ

  • സെന്റ് ജൂഡ് ചാപ്പൽ രാമല്ലൂർ
  • ശ്രീരാമസ്വാമി ക്ഷേത്രം രാമല്ലൂർ