"സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 28: | വരി 28: | ||
. തപാൽ ഓഫീസ് | . തപാൽ ഓഫീസ് | ||
[[പ്രമാണം:32041200302Vilangad-Waterfalls.jpg|ലഘുചിത്രം|വിനോദസഞ്ചാരം]] | |||
. വിവിധ ആരാധനാലയങ്ങൾ | . വിവിധ ആരാധനാലയങ്ങൾ | ||
11:17, 2 നവംബർ 2024-നു നിലവിലുള്ള രൂപം
വിലങ്ങാട്
കോഴിക്കോട് ജില്ലയിൽ വടകര - കുറ്റിയാടി റോഡിലെ കല്ലാച്ചിയിൽനിന്നും 16 കിലോമീറ്റർ വടക്കോട്ടു പോയാൽ വിലങ്ങാടുത്താം.വാണിമേൽ പുഴയുടേയും വാളുക്ക് പുഴയുടെയും ഇടയിൽ കിടക്കുന്ന പ്രദേശമാണ് വിലങ്ങാട് .1940 കൾക്ക്ശേഷമാണ് വിലങ്ങാട് പ്രദേശത്ത് മനുഷ്യവാസം തുടങ്ങിയത്. തലക്കാട്ട് പാറ എന്നായിരുന്നു ഈ പ്രദേശത്തിന്റെ ആദ്യത്തെ പേര്. പിന്നിട് വർഷങ്ങൾക്ക് ശേഷം വിലങ്ങാട് എന്ന് അറിയപ്പെട്ട തുടങ്ങി.
ഭൂമി ശാസ്ത്രം:
. മലകളാൽ ചുറ്റപ്പെട്ട പ്രദേശം.
. നിരവധി ചെറുതും വലുതുമായ പുഴകൾ.
. ഉരുൾപൊട്ടൽ മേഖല.
. നിരവധി പ്രക്യതി ദുരന്തം അനുഭവിക്കുന്ന പ്രദേശം.
. വിനോദസഞ്ചാരം മേഖലകൾ.
സാമൂഹ്യ സ്ഥിതി
. കർഷിക വരുമാനം.
. കർഷിയെ ആശ്രയിച്ച് ജീവിക്കുന്നവർ.
. കൂലിപ്പണി ചെയുന്നവർ.
. വ്യത്യസ്ത വിശ്വസത്തിലും ആചാരത്തിലും ഉള്ളവർ.
പൊതു സ്ഥാപനങ്ങൾ
. ബാങ്ക്
. ആശുപത്രി
. തപാൽ ഓഫീസ്
. വിവിധ ആരാധനാലയങ്ങൾ
. പ്രാദേശിക ലൈബ്രറി
.സ്കുൂൾ
. പൗവർ ഹൗസ്
. മിൽമ്മ
. വിനോദസഞ്ചാരം
സെന്റ് ജോർജ് എച്ച്.എസ്സ്.വിലങ്ങാട്
വിലങ്ങാട് ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് സ്കൂൾ . 1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്. കോഴിക്കോട് ജില്ലയുടെ കിഴക്ക് മലയോരത്താണ്` ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ നാട്ടിലെ കുടിയേറ്റ ജനതയുടെ ഇളംതലമുറക്ക് അറിവിന്റെ അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഈ നാടിന്റെ ജീവനാഡിയാണ് സെന്റ് ജോർജ്സ് ഹൈസ്കൂൾ വിലങ്ങാട് .
സെന്റ് ജോർജ് ഫെറോന ചർച്ച് (ആരാധനാലയം)
കോഴിക്കോട് ജില്ലയുടെ കിഴക്കൻ ഭാഗത്തെ ഒരു പ്രധാന കുടിയേറ്റ പ്രദേശമാണ് വിലങ്ങാട് .ഈ പ്രദേശത്തെ ഒരു പ്രധാന ദേവാലയമാണ് ഈ റോമൻ കത്തോലിക്കാ പള്ളി.