"ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 6: | വരി 6: | ||
<big>മഹാത്മജി തന്റെ രാഷ്ട്രീയപിൻഗാമിയായി നിർദേശിച്ചത് നെഹ്രുവിനെയാണെന്നുംആത്മീയപിൻഗാമിയാക്കിയത് ആചാര്യ വിനോബ ഭാവെയെയാണെന്നുംനമുക്കറിയാം. എന്നാൽ, മഹാനായ വിനോബാജി തന്റെ ആത്മീയപുത്രിയായി അംഗീകരിച്ചത് ഒരു മലയാളിയെയാണെന്ന് അധികംപേർക്കറിയില്ല. എ.കെ. രാജമ്മ സേവാഗ്രാമിലെ സേവികയായി തുടങ്ങി ഭൂദാനവിപ്ലവത്തിൽ വിനോബയോടൊപ്പം സഞ്ചരിച്ച വനിത!. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തിയും സ്ത്രീശാക്തീകരണത്തിനായി ബാബ പൗനാറിൽ ബ്രഹ്മവിദ്യാമന്ദിർ സ്ഥാപിച്ചപ്പോൾ അതിന്റെ ചുമതലക്കാരിയായും ഇടയ്ക്ക് പരിവ്രാജികയായി കാവിചുറ്റി ഹിമാലയസാനുക്കളിലെ ആശ്രമങ്ങളിലലഞ്ഞും ജീവിച്ച മനസ്വിനി.നിയമപഠനം കഴിഞ്ഞതോടെ അവർ മഹാരാഷ്ട്രയിലെ സേവാഗ്രാമിലേക്കുപോകാൻ തീരുമാനിച്ചു. ഹരിജൻകോളനികളിലും ഗ്രാമീണരുടെ ഇടയിലുംഇറങ്ങി നൂൽനൂൽപ്പ്, നെയ്ത്ത് , നയിത്താലിം, ഗോസേവ, ആഹാരശുദ്ധി, ആരോഗ്യം, ശുചിത്വം തുടങ്ങിവിവിധവിഷയങ്ങളിൽ ആളുകൾക്ക് പരിശീലനം കൊടുത്തു.</big> | <big>മഹാത്മജി തന്റെ രാഷ്ട്രീയപിൻഗാമിയായി നിർദേശിച്ചത് നെഹ്രുവിനെയാണെന്നുംആത്മീയപിൻഗാമിയാക്കിയത് ആചാര്യ വിനോബ ഭാവെയെയാണെന്നുംനമുക്കറിയാം. എന്നാൽ, മഹാനായ വിനോബാജി തന്റെ ആത്മീയപുത്രിയായി അംഗീകരിച്ചത് ഒരു മലയാളിയെയാണെന്ന് അധികംപേർക്കറിയില്ല. എ.കെ. രാജമ്മ സേവാഗ്രാമിലെ സേവികയായി തുടങ്ങി ഭൂദാനവിപ്ലവത്തിൽ വിനോബയോടൊപ്പം സഞ്ചരിച്ച വനിത!. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തിയും സ്ത്രീശാക്തീകരണത്തിനായി ബാബ പൗനാറിൽ ബ്രഹ്മവിദ്യാമന്ദിർ സ്ഥാപിച്ചപ്പോൾ അതിന്റെ ചുമതലക്കാരിയായും ഇടയ്ക്ക് പരിവ്രാജികയായി കാവിചുറ്റി ഹിമാലയസാനുക്കളിലെ ആശ്രമങ്ങളിലലഞ്ഞും ജീവിച്ച മനസ്വിനി.നിയമപഠനം കഴിഞ്ഞതോടെ അവർ മഹാരാഷ്ട്രയിലെ സേവാഗ്രാമിലേക്കുപോകാൻ തീരുമാനിച്ചു. ഹരിജൻകോളനികളിലും ഗ്രാമീണരുടെ ഇടയിലുംഇറങ്ങി നൂൽനൂൽപ്പ്, നെയ്ത്ത് , നയിത്താലിം, ഗോസേവ, ആഹാരശുദ്ധി, ആരോഗ്യം, ശുചിത്വം തുടങ്ങിവിവിധവിഷയങ്ങളിൽ ആളുകൾക്ക് പരിശീലനം കൊടുത്തു.</big> | ||
<big>.</big> | <big>.</big> | ||
| വരി 16: | വരി 17: | ||
[[പ്രമാണം:42061 502.jpeg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | [[പ്രമാണം:42061 502.jpeg|നടുവിൽ|ലഘുചിത്രം|130x130ബിന്ദു]] | ||
തിരുവനന്തപുരത്തിൻ്റെ മീശപ്പുലിമല എന്നാണ് ചിട്ടിപ്പാറ അറിയപ്പെടുന്നത്. കേരളത്തിലെ ഇടുക്കി ജില്ലയുടെ അതിർത്തിയിലുള്ള കൊടുമുടിയാണ് മീശപുലിമല. സൗന്ദര്യത്തിനും സിനിമാ പരാമർശങ്ങൾക്കും ഏറെ പ്രശസ്തമായ ഈ മലയോട് ഏറെ സാമ്യമുളള കുഞ്ഞുപതിപ്പാണ് ചിട്ടിപ്പാറ. നെടുമങ്ങാട് താലൂക്കിലാണ് ചിട്ടിപ്പാറ സ്ഥിതിചെയ്യുന്നത് | തിരുവനന്തപുരത്തിൻ്റെ മീശപ്പുലിമല എന്നാണ് ചിട്ടിപ്പാറ അറിയപ്പെടുന്നത്. കേരളത്തിലെ ഇടുക്കി ജില്ലയുടെ അതിർത്തിയിലുള്ള കൊടുമുടിയാണ് മീശപുലിമല. സൗന്ദര്യത്തിനും സിനിമാ പരാമർശങ്ങൾക്കും ഏറെ പ്രശസ്തമായ ഈ മലയോട് ഏറെ സാമ്യമുളള കുഞ്ഞുപതിപ്പാണ് ചിട്ടിപ്പാറ. നെടുമങ്ങാട് താലൂക്കിലാണ് ചിട്ടിപ്പാറ സ്ഥിതിചെയ്യുന്നത് | ||
<big>'''''ശേഖർജി'''''</big> | |||
10:25, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ശ്രദ്ധേയരായ വ്യക്തികൾ
വിനോബഭാവെയുടെ ആത്മീയപുത്രി

മഹാത്മജി തന്റെ രാഷ്ട്രീയപിൻഗാമിയായി നിർദേശിച്ചത് നെഹ്രുവിനെയാണെന്നുംആത്മീയപിൻഗാമിയാക്കിയത് ആചാര്യ വിനോബ ഭാവെയെയാണെന്നുംനമുക്കറിയാം. എന്നാൽ, മഹാനായ വിനോബാജി തന്റെ ആത്മീയപുത്രിയായി അംഗീകരിച്ചത് ഒരു മലയാളിയെയാണെന്ന് അധികംപേർക്കറിയില്ല. എ.കെ. രാജമ്മ സേവാഗ്രാമിലെ സേവികയായി തുടങ്ങി ഭൂദാനവിപ്ലവത്തിൽ വിനോബയോടൊപ്പം സഞ്ചരിച്ച വനിത!. അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ പരിഭാഷപ്പെടുത്തിയും സ്ത്രീശാക്തീകരണത്തിനായി ബാബ പൗനാറിൽ ബ്രഹ്മവിദ്യാമന്ദിർ സ്ഥാപിച്ചപ്പോൾ അതിന്റെ ചുമതലക്കാരിയായും ഇടയ്ക്ക് പരിവ്രാജികയായി കാവിചുറ്റി ഹിമാലയസാനുക്കളിലെ ആശ്രമങ്ങളിലലഞ്ഞും ജീവിച്ച മനസ്വിനി.നിയമപഠനം കഴിഞ്ഞതോടെ അവർ മഹാരാഷ്ട്രയിലെ സേവാഗ്രാമിലേക്കുപോകാൻ തീരുമാനിച്ചു. ഹരിജൻകോളനികളിലും ഗ്രാമീണരുടെ ഇടയിലുംഇറങ്ങി നൂൽനൂൽപ്പ്, നെയ്ത്ത് , നയിത്താലിം, ഗോസേവ, ആഹാരശുദ്ധി, ആരോഗ്യം, ശുചിത്വം തുടങ്ങിവിവിധവിഷയങ്ങളിൽ ആളുകൾക്ക് പരിശീലനം കൊടുത്തു.
.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും അൽപ്പം ഉള്ളിലേയ്ക്ക് മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടർന്ന് സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ അവിടേയ്ക്ക് മാറ്റി. കൂടുതൽ അറിയാൻ ആദ്യപ്രധമാധ്യാപകൻ കെ.ദാമോധരൻ നായരായിരുന്നു. പെരുങ്ങാവിൽ മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി . 1985-ൽ ഈ സ്കൂൾ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി ഉഷാകുമാരിയാണ് ഇപ്പോഴത്തെ പ്രധമാധ്യാപിക
തോളിക്കോട് പഞ്ചായത്തിലെ പുളിമൂട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. റോഡിൽ നിന്നും അൽപ്പം ഉള്ളിലേയ്ക്ക് മാറി വളരെ ഏകാന്തമായ അന്തരീക്ഷമാണ് ഇവിടെയുള്ളത്. 1973 നവംബർ മാസം ഒന്നാം തീയതി പ്രവർത്തനം ആരംഭിച്ചു. തുടക്കം പുളിമൂട് ജംഗ്ക്ഷനിലുള്ള വാടകക്കെട്ടിടത്തിലായിരുന്നു. തുടർന്ന് സ്പോണ്സറിംഗ് കമ്മിറ്റി വാങ്ങി നൽകിയ ഒന്നര ഏക്കർ സ്ഥലത്ത് താൽക്കാലിക ഷെഡ് കെട്ടി സ്കൂൾ അവിടേയ്ക്ക് മാറ്റി. കൂടുതൽ അറിയാൻ ആദ്യപ്രധമാധ്യാപകൻ കെ.ദാമോധരൻ നായരായിരുന്നു. പെരുങ്ങാവിൽ മുഹമ്മദ് സാലി എന്നയാളുടെ പുത്രിയായ ഉമൈബാൻ ആയിരുന്നു ആദ്യ വിദ്യാർത്ഥി . 1985-ൽ ഈ സ്കൂൾ യു.പി.എസ് ആയി അപ്ഗ്രേഡ് ചെയ്തു. ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഏഴാം തരം വരെ അധ്യയനം നടത്തുന്നുണ്ട്. ശ്രീമതി ഉഷാകുമാരിയാണ് ഇപ്പോഴത്തെ പ്രധമാധ്യാപിക
ചിറ്റീപ്പാറ

തിരുവനന്തപുരത്തിൻ്റെ മീശപ്പുലിമല എന്നാണ് ചിട്ടിപ്പാറ അറിയപ്പെടുന്നത്. കേരളത്തിലെ ഇടുക്കി ജില്ലയുടെ അതിർത്തിയിലുള്ള കൊടുമുടിയാണ് മീശപുലിമല. സൗന്ദര്യത്തിനും സിനിമാ പരാമർശങ്ങൾക്കും ഏറെ പ്രശസ്തമായ ഈ മലയോട് ഏറെ സാമ്യമുളള കുഞ്ഞുപതിപ്പാണ് ചിട്ടിപ്പാറ. നെടുമങ്ങാട് താലൂക്കിലാണ് ചിട്ടിപ്പാറ സ്ഥിതിചെയ്യുന്നത് ശേഖർജി