"ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 1: | വരി 1: | ||
== മഞ്ചവിളാകം == | == മഞ്ചവിളാകം == | ||
[https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര] താലൂക്കിലെ കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ യു പി സ്ക്കൂൾ ആണ് ഗവ യു പി എസ്സ് മഞ്ചവിളാകം . | [https://ml.wikipedia.org/wiki/%E0%B4%A8%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF%E0%B5%BB%E0%B4%95%E0%B4%B0 നെയ്യാറ്റിൻകര] താലൂക്കിലെ കൊല്ലയിൽ ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ യു പി സ്ക്കൂൾ ആണ് ഗവ യു പി എസ്സ് മഞ്ചവിളാകം .<small>കേരള സർക്കാറിന്റെ പൊതുവിദ്യാലയമായ ഗവൺമെന്റ് യു പി എസ്സ് മഞ്ചവിളാകം, തിരുവനന്തപുരം ജില്ലയുടെയും നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയുടെയും പാറശാല ഉപജില്ലയുടെയും ഭരണപരിധിയ്ക്കുള്ളിലാണ്. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിന്റെയും കൊല്ലയിൽ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ സ്കൂൾ പൊതുവിദ്യാഭ്യാസവകുപ്പിന്റെ നിർദേശാനുസരണം പ്രവർത്തിച്ചുവരുന്നു.</small> | ||