"വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 21: വരി 21:
* ബാലികാ മറിയം എൽ.പി.എസ്
* ബാലികാ മറിയം എൽ.പി.എസ്
* ഫാത്തിമ മാതാ നാഷണൽ കോളേജ്
* ഫാത്തിമ മാതാ നാഷണൽ കോളേജ്
* ബിഷപ്പ് ജെറോം കോളേജ് ഓഫ് എഞ്ചിനിയറിംഗ്
* ബിഷപ്പ് ജെറോം കോളേജ് ഓഫ് എഞ്ചിനിയറിംഗ്എ
* സ്.എൻ.ഡി.പി. യു.പി.  സ്കൂൾ
*


=== '''ശ്രദ്ധേയരായ വ്യക്തികൾ''' ===
=== '''ശ്രദ്ധേയരായ വ്യക്തികൾ''' ===

08:12, 2 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ക്രിസ്തു വർഷം ഒൻപതാം ശതകം വരെ കേരളം സന്ദർശിച്ചിട്ടുള്ള സഞ്ചാരികളുടെ വിവരണങ്ങളിലൊ മറ്റു ഗ്രന്ഥങ്ങളിലൊ കൊല്ലത്തെക്കുറിച്ചുള്ള പരാമർശങ്ങളില്ല. ക്രിസ്തു വർഷം 851 ൽ കേരളം സന്ദർശിച്ച അറബി സഞ്ചാരിയായ സുലൈമാനാണ് കൊല്ലത്തെപ്പറ്റി ആദ്യമായി പരാമർശിച്ചിരിക്കുന്നത്. കൊല്ലവർഷം 24ാം ആണ്ടിലുണ്ടായ തരിസാപള്ളി ശാസനത്തിലാണ് കരിക്കോണികൊല്ലം എന്ന് കൊല്ലം പട്ടണത്തെപറ്റിയുള്ള സംശയാദീതമായ ആദ്യത്തെ പരാമർശം. കൊല്ലവർഷം 149ആം ആണ്ടിലെ മാമ്പള്ളി പട്ടയത്തിലും 278ലെ രാമേശ്വരം ശിലാരേഖയിലും കൊല്ലത്തെക്കുറിച്ച്‌ പറയുന്നു. മധ്യ കാലഘട്ടത്തിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തു നിന്ന് ചൈനയിലേക്ക്‌ കപ്പലുകൾ പോയിരുന്നത്‌ കൊല്ലം, കോഴിക്കോട്‌ തുറമുഖങ്ങളിൽ നിന്നു മാത്രമായിരുന്നു. പ്രധാനമായും രണ്ട് നദികളും (കല്ലടയാർ, ഇത്തിക്കരയാർ) മൂന്ന് കായലുകളും (ശാസ്താംകോട്ട, അഷ്ടമുടി, പരവൂർ, ഇടവ-നടയറ) ആണ് ജില്ലയിലെ ജലസ്രോതസ്സുകൾ. അച്ചൻകോവിലാറ് ജില്ലയിൽ ഉത്ഭവിക്കുന്നെങ്കിലും പത്തനംതിട്ട ജില്ല, ആലപ്പുഴ ജില്ലകളിലൂടെയും ഒഴുകുന്നു. ജില്ലയിലെ സാക്ഷരതാനിരക്ക് 2001-ലെ കനേഷുമാരി പ്രകാരം 91.49 ആണ്. ജില്ലയിൽ ആകെ 211 ഹൈസ്കൂളുകളും 213 യൂ പീ സ്കൂളൂകളും 473 എൽ പി സ്കൂളുകളും ഉണ്ട്. 14 ആർട്ട്സ് സയൻസ് കോളേജുകളും 2 ടീച്ചേഴ്സ് ട്രയിനിംഗ് കോളേജുകളും 8 ടീച്ചേഴ്സ് ട്രയിനിംഗ് സെന്ററുകളും സ്ഥിതി ചെയ്യുന്നു. 30 ഐ.ടി.ഐ ,ഐടിസി കളും, രണ്ട് ജൂനിയർ ടെക്നിക്കൽ സ്കൂളുകളും 3 പോളീടെക്നിക്, 3 എഞ്ചിനീയറിംഗ് കോളേജുകളും സ്ഥിതിചെയ്യുന്നു. ഇവയെ കൂടാതെ 2107 അംഗനവാടികളും കൊല്ലം ജില്ലയിൽ ഉണ്ട്. കൂടാതെ ആലപ്പാട് ഒരു ഫിഷറീസ് സ്കൂളും കൊട്ടാരക്കരയിൽ ഒരു കേന്ദ്രീയ വിദ്യാലയവും സ്ഥിതിചെയ്യുന്നു. ജില്ലയിൽ പൊതുമേഖലാ, സ്വകാര്യമേഖലാ സ്ഥാപ്നനങ്ങളിൽ 102 789 പേർ തൊഴിലെടുക്കുന്നു. ചെറുകിട വ്യവസായ യൂണിറ്റുകളിലായി 106 755 തൊഴിലാളികൾ പണിയെടുക്കുന്നു. തീപ്പെട്ടി, കരകൌശലം, റബ്ബർ, പ്ലാസ്റ്റിക്ക്, തുകൽ, റെക്സിൻ, സോപ്പ്, ഭക്ഷ്യോൽപ്പാദനം, എഞ്ചിനീയറിങ്ങ് എന്നീ മേഖലകളീലായി 399 545 പേർ തൊഴിലെടുക്കുന്നു. കശുവണ്ടി മേഖലയിൽ 2.5 ലക്ഷം തൊഴിലാളികൾ ഉണ്ട്. മ‍ത്സ്യ മേഖലയിൽ ഒരു ലക്ഷത്തോളം പേർ ഉപജീവനം നടത്തുന്നു. കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷൻ കൊല്ലം, ‍കെ.എം.എം.എൽ ചവറ, സിറാമിക്സ് കുണ്ടറ, കെൽ കുണ്ടറ, യുണൈറ്റഡ് ഇലക്ട്രിക്കത്സ് (മീറ്റർ കമ്പനി) പള്ളിമുക്ക് എന്നിവ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളാണ്.

പട്ടത്താനം

കൊലൃം നഗരത്തിലെ ഒരു ജനവാസ മേഖലയാണ് പട്ടത്താനം. ചിന്നക്കടയിൽ നിന്ന് 4 കിലോമീറ്റർ അകലെ കൊല്ലം നഗരത്തിനു തെക്കുകിഴക്കായാണ് ഇത് സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ

  • ശാരദാ മഠം
  • അമ്മൻനട അർദ്ധനാരീശ്വരൻ ക്ഷേത്രം
  • സെ൯്റ തോമസ് ച‍‍‍‍‍‍‍‍‍‍‍ർച്ച്
  • ഭാരത രാജ്ഞി ച‍‍‍‍‍‍‍‍‍‍‍ർച്ച്
  • സുബ്രഹ്മണ്യസ്വാമി ക്ഷേത്രം

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
  • ക്രിസ്തുരാജ് ബോയ്സ് എച്ച്.എസ്.എസ്
  • ബാലികാ മറിയം എൽ.പി.എസ്
  • ഫാത്തിമ മാതാ നാഷണൽ കോളേജ്
  • ബിഷപ്പ് ജെറോം കോളേജ് ഓഫ് എഞ്ചിനിയറിംഗ്എ
  • സ്.എൻ.ഡി.പി. യു.പി. സ്കൂൾ

ശ്രദ്ധേയരായ വ്യക്തികൾ

ശ്രീകുമാർ ചേതസ് (നടൻ, കവി, കഥാ കൃത്ത്‌)

മുകേഷ് - മലയാള ചലച്ചിത്ര നടൻ

ബാബു ദിവാകരൻ - രാഷ്ട്രീയപ്രവർത്തകൻ

ശ്രീനി പട്ടത്താനം - യുക്തിവാദി, എഴുത്തുകാരൻ

ചിത്രശാല