"സെന്റ് ജോർജ്ജ് എച്ച്.എസ്.എസ്. അരുവിത്തുറ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Reenuanna (സംവാദം | സംഭാവനകൾ)
No edit summary
Reenuanna (സംവാദം | സംഭാവനകൾ)
No edit summary
വരി 65: വരി 65:
   റോഡ് മാർഗം: നിങ്ങൾ പാലായിൽ നിന്ന് റോഡ് മാർഗമാണ് യാത്ര ചെയ്യുന്നതെങ്കിൽ, ഭരണങ്ങാനത്ത് നിന്ന് 6 കിലോമീറ്റർ അകലെയാണ് അരുവിത്തുറ പള്ളി സ്ഥിതി ചെയ്യുന്നത് (പാലായിൽ നിന്ന് ഭരണങ്ങാനത്തേക്ക് അഞ്ച് കിലോമീറ്റർ വേണം). നേരെമറിച്ച്, നിങ്ങൾ കാഞ്ഞിരപ്പള്ളിയിൽ നിന്ന് യാത്രചെയ്യുകയാണെങ്കിൽ, അരുവിത്തുറ പള്ളി 16 കിലോമീറ്റർ അകലെയാണ്.

* '''St. George Forane Church , Aruvithura'''                                                                                                                      
* '''St. George Forane Church , Aruvithura   <nowiki>[[പ്രമാണം:32001- st .george .jpg|thumb|right|st.george forane church aruvithura]]</nowiki>'''

അപ്പസ്‌തോലിക പാരമ്പര്യത്തിൽ അരുവിത്തുറ ഈരാപ്പൊലി’ എന്ന്‌ ആദ്യനൂറ്റാണ്ടിൽ അറിയപ്പെട്ടിരുന്ന കപ്പലടുക്കാത്ത തുറമുഖ പട്ടണമാണ്‌ അരുവിത്തുറ. മീനച്ചിലാറിന്റെ രണ്ട്‌ പോഷകനദികളുടെയും സംഗമ സ്ഥലത്തോട്‌ ചേർന്ന്‌ അരുവിത്തുറ പള്ളി സ്ഥിതി ചെയ്യുന്നത്‌.മീനച്ചിലാറിന്റെ തിരക്കുളള കച്ചവട കേന്ദ്രമായിരുന്നു ഇത്‌. ഇവിടെ നിന്ന്‌ മീനച്ചിലാറ്റിലൂടെ പാലാ, ചേർപ്പുങ്കൽ വഴി കൊടുങ്ങല്ലൂരിലേക്കും പൂഞ്ഞാർ, കുമളി, കമ്പംവഴി തമിഴ്‌നാട്ടിലേക്കും സുഗന്ധദ്രവ്യങ്ങൾ കൊണ്ടുപോയിരുന്നു. ഈ ജലപാത യഹൂദർ തങ്ങളുടെ വ്യാപാരാവശ്യത്തിനായി ഉപയോഗിച്ചിരുന്നു എന്നത്‌ ഒരു ചരിത്ര സത്യമാണ്‌.

വ്യാപാരികളായ യഹൂദരുടെ സാന്നിധ്യം ആദ്യ ദശകത്തിൽ തന്നെ ഈ ദേശത്തുണ്ടായിരുന്നു എന്നുവേണം ഇതിൽ നിന്ന്‌ അനുമാനിക്കാൻ. ഈ ഒരു യഹൂദസാന്നിദ്ധ്യം തന്നെയാണ്‌ തോമാശ്ലീഹായുടെ ഭാരത പ്രേഷിത യാത്രയ്‌ക്ക്‌ വലിയ സഹായകമായത്‌.തോമാശ്ലീഹാ ഭാരതത്തിലേക്ക്‌ രണ്ട്‌ പ്രേഷിതയാത്ര നടത്തിയിരുന്നു എന്നതാണ്‌ നമ്മുടെ വിശ്വാസവും ചരിത്രവും.
വ്യാപാരികളായ യഹൂദരുടെ സാന്നിധ്യം ആദ്യ ദശകത്തിൽ തന്നെ ഈ ദേശത്തുണ്ടായിരുന്നു എന്നുവേണം ഇതിൽ നിന്ന്‌ അനുമാനിക്കാൻ. ഈ ഒരു യഹൂദസാന്നിദ്ധ്യം തന്നെയാണ്‌ തോമാശ്ലീഹായുടെ ഭാരത പ്രേഷിത a വലിയ സഹായകമായത്‌.തോമാശ്ലീഹാ ഭാരതത്തിലേക്ക്‌ രണ്ട്‌ പ്രേഷിതയാത്ര നടത്തിയിരുന്നു എന്നതാണ്‌ നമ്മുടെ വിശ്വാസവും ചരിത്രവും.

അപ്പസ്‌തോലന്റെ രണ്ടാമത്തെ സന്ദർശനത്തിൽ (എ.ഡി. 58) അദ്ദേഹം കേരളത്തിലെത്തുകയും കൊടുങ്ങല്ലൂർ, കോക്കമംഗലം, പാലയൂർ, പറവൂർ, കൊല്ലം, നിരണം, നിലയ്‌ക്കൽ എന്നീ കച്ചവടകേന്ദ്രങ്ങളോട്‌ ബന്ധപ്പെട്ട്‌ കേരളത്തിലെ ആദ്യ ക്രൈസ്‌തവ സമൂഹങ്ങൾ രൂപപ്പെടുത്തുകയും ചെയ്‌തു. ഇതാണ്‌ കേരളത്തിലെ ആദ്യ പള്ളികൾ. എ.ഡി. 59ൽ തോമാശ്ലീഹാ നിലയ്‌ക്കലിൽ നിന്ന്‌ തമിഴ്‌നാട്ടിലേക്ക്‌ പുറപ്പെട്ടു. അവിടുത്തെ മൂന്ന്‌ വർഷത്തെ പര്യടനത്തിനുശേഷം കേരളത്തിലേക്കുളള മടക്കയാത്രയിൽ അരുവിത്തുറ, ചേർപ്പുങ്കൽ, മലയാറ്റൂർ, തിരുവിതാംകോട്‌ എന്നിവിടങ്ങളിൽ കുരിശു സ്ഥാപിച്ചു. പൂർവ്വ സൂരികളിൽ നിന്നും ലഭിച്ച അറിവനുസരിച്ച്‌, അരുവിത്തുറയിലുള്ള ക്രൈസ്‌തവ സമൂഹത്തിന്റെ സ്ഥാപകൻ മിശിഹായുടെ ശിഷ്യനായ മാർതോമ്മാശ്ലീഹാ ആണെന്നു പരമ്പരാഗതമായി വിശ്വസിച്ചുപോരുന്നു. കൂടാതെ കേരള സർക്കാർ പ്രസിദ്ധപ്പെടുത്തിയ സർവ്വവിജ്ഞാനകോശത്തിൽ അരുവിത്തുറ, മലയാറ്റൂർ, തിരുവിതാംകോട്‌ എന്നീ പള്ളികൾ `അരപ്പള്ളി’ ആകാം എന്ന്‌ രേഘപ്പെടുത്തിയിരിക്കുന്നു. ഈ തെളിവുകൾ അരുവിത്തുറ ഇടവകയുടെ ചരിത്രപരതയ്‌ക്കും പാലാ രൂപതയിലെ ആദ്യ ദൈവാലയം എന്ന വിശ്വാസത്തിനും ആക്കം കൂട്ടുന്നതാണ്‌. ചരിത്രം പരിശോധിക്കുമ്പോൾ ആദിമ പള്ളികളെല്ലാം പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിലാണ്‌. അരുവിത്തുറ പള്ളിയും മർത്ത്‌ മറിയം ദൈവാലയം എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.