ഉള്ളടക്കത്തിലേക്ക് പോവുക

"ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Revathy km (സംവാദം | സംഭാവനകൾ)
Revathy km (സംവാദം | സംഭാവനകൾ)
വരി 3: വരി 3:


=== പാലക്കാട് ജില്ലയിൽ മണ്ണൂർ പഞ്ചായത്തിലാണ് പത്തിരിപ്പാല‌‌‌‌‌‌‌‌ സ്കൂൾ സ്ഥിതി ചെയ്യുന്നത്‌ . ===
=== പാലക്കാട് ജില്ലയിൽ മണ്ണൂർ പഞ്ചായത്തിലാണ് പത്തിരിപ്പാല‌‌‌‌‌‌‌‌ സ്കൂൾ സ്ഥിതി ചെയ്യുന്നത്‌ . ===
ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
'''ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.'''


1947 ൽ നഗരിപുറം പ്ലാശ്ശേരി മന ദുർഗാദത്തൻ നമ്പൂതിരി ആണ് പത്തിരിപ്പാലയുടെ ഹൃദയ ഭാഗത്ത് ഈ സ്കൂൾ സ്‌ഥാപിച്ചത്‌ .'അന്ന് അദ്ദേഹം സൗജന്യമായി നൽകിയ പത്ത് ഏക്കർ സ്‌ഥലത്താണ്‌ ഇന്നത്തെ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത് .
'''1947 ൽ നഗരിപുറം പ്ലാശ്ശേരി മന ദുർഗാദത്തൻ നമ്പൂതിരി ആണ് പത്തിരിപ്പാലയുടെ ഹൃദയ ഭാഗത്ത് ഈ സ്കൂൾ സ്‌ഥാപിച്ചത്‌ .'അന്ന് അദ്ദേഹം സൗജന്യമായി നൽകിയ പത്ത് ഏക്കർ സ്‌ഥലത്താണ്‌ ഇന്നത്തെ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത്പാഠ്യേതര പ്രവർത്തനങ്ങൾ .'''


== ഭൗതികസൗകര്യങ്ങൾ ==
=== പാഠ്യേതര പ്രവർത്തനങ്ങൾ ===
  പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത് . ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ [[ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല/ഭൗതികസൗകര്യങ്ങൾ|കമ്പ്യൂട്ടർ ലാബു]]<nowiki/>കളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.
* '''സ്കൗട്ട് & ഗൈഡ്സ്.'''
* '''എൻ.സി.സി.'''
* '''ജെ ആർ സി'''
* '''ക്ലാസ് മാഗസിൻ.'''
* '''വിദ്യാരംഗം കലാ സാഹിത്യ വേദ'''
* '''Little kite'''
 
== '''ഭൗതികസൗകര്യങ്ങൾ''' ==
  '''പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത് . ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.'''
'''ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ [[ജി.വി.എച്ച്.എസ്സ്.എസ്സ്. പത്തിരിപ്പാല/ഭൗതികസൗകര്യങ്ങൾ|കമ്പ്യൂട്ടർ ലാബു]]<nowiki/>കളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.'''


== '''''വഴികാട്ടി''''' ==
== '''''വഴികാട്ടി''''' ==


* '''''ഒറ്റപ്പാലം നഗരത്തിൽ നിന്നും 11 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.'''''
* '''''ഒറ്റപ്പാലം നഗരത്തിൽ നിന്നും 11 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.'''''

19:35, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

പത്തിരിപ്പാല

പത്തിരിപ്പാല

പാലക്കാട് ജില്ലയിൽ മണ്ണൂർ പഞ്ചായത്തിലാണ് പത്തിരിപ്പാല‌‌‌‌‌‌‌‌ സ്കൂൾ സ്ഥിതി ചെയ്യുന്നത്‌ .

ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

1947 ൽ നഗരിപുറം പ്ലാശ്ശേരി മന ദുർഗാദത്തൻ നമ്പൂതിരി ആണ് പത്തിരിപ്പാലയുടെ ഹൃദയ ഭാഗത്ത് ഈ സ്കൂൾ സ്‌ഥാപിച്ചത്‌ .'അന്ന് അദ്ദേഹം സൗജന്യമായി നൽകിയ പത്ത് ഏക്കർ സ്‌ഥലത്താണ്‌ ഇന്നത്തെ വിദ്യാലയം സ്‌ഥിതി ചെയ്യുന്നത്പാഠ്യേതര പ്രവർത്തനങ്ങൾ .

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദ
  • Little kite

ഭൗതികസൗകര്യങ്ങൾ

പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്തിരുന്നത് . ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്.

വഴികാട്ടി

  • ഒറ്റപ്പാലം നഗരത്തിൽ നിന്നും 11 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.