"ജി.എച്ച്. എസ്സ്.എസ്സ് ശിവപുരം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 20: | വരി 20: | ||
* നാസിൽ പി (സിനിമ) | * നാസിൽ പി (സിനിമ) | ||
<gallery> | <gallery> | ||
പ്രമാണം:47023.old tree.jpg|സ്കൂൾ മുറ്റത്തെ പഴക്കമേറിയ പാലമരം | പ്രമാണം:47023 .old tree.jpg|സ്കൂൾ മുറ്റത്തെ പഴക്കമേറിയ പാലമരം | ||
പ്രമാണം:47023 | പ്രമാണം:47023 ghadi Bhavan.jpg|സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന ഖാദിഭവൻ | ||
പ്രമാണം:47023 school ground.jpg|ജി.എച്ച്.എസ്.എസ് ശിവപുരം സ്കുൂൾ ഗ്രൗണ്ട് | പ്രമാണം:47023 school ground.jpg|ജി.എച്ച്.എസ്.എസ് ശിവപുരം സ്കുൂൾ ഗ്രൗണ്ട് | ||
പ്രമാണം:47023 healthcentre.jpg|സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന ഉണ്ണിക്കുളം ജനകീയ ആരോഗ്യകേന്ദ്രം | പ്രമാണം:47023 healthcentre.jpg|സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന ഉണ്ണിക്കുളം ജനകീയ ആരോഗ്യകേന്ദ്രം | ||
</gallery> | </gallery> |
19:27, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
കരിയാത്തൻകാവ്
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി താലൂക്കിൽ ഉണ്ണിക്കുളം പഞ്ചായത്തിലെ ഒരു ഗ്രാമമാണ് കരിയാത്തൻകാവ്.
താമരശ്ശേരി ടൗണിൽ നിന്നും 12 km ഉം ബാലുശ്ശേരി ടൗണിൽ നിന്നും 8 km ഉം അകലെയായി പ്രധാന റോഡുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമമാണ് കരിയാത്തൻകാവ്. ജി.എച്ച്.എസ്.എസ് ശിവപുരം ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.
പൊതുസ്ഥാപനങ്ങൾ
- ജി.എച്ച്.എസ്.എസ് ശിവപുരം
- ഖാദി ഭവൻ
- ജനകീയ ആരോഗ്യകേന്ദ്രം
പ്രമുഖവ്യക്തികൾ
- പ്രഫ.അഹമ്മദ്കുട്ടി ശിവപുരം (സാഹിത്യകാരൻ ,തത്വചിന്തകൻ)
- അബ്ദുള്ള യൂസഫ് കെ ( അധ്യാപകഅവാർഡ് ജേതാവ്,പൊതുപ്രവർത്തകൻ)
- ബീരാൻകുട്ടി (വോളിബാൾ താരം)
- സുബാബു ശിവപുരം(നാടകം)
- സുനിൽ എസ് പുരം (സാഹിത്യകാരൻ)
- നാസിൽ പി (സിനിമ)
-
സ്കൂൾ മുറ്റത്തെ പഴക്കമേറിയ പാലമരം
-
സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന ഖാദിഭവൻ
-
ജി.എച്ച്.എസ്.എസ് ശിവപുരം സ്കുൂൾ ഗ്രൗണ്ട്
-
സ്കൂളിനടുത്ത് സ്ഥിതി ചെയ്യുന്ന ഉണ്ണിക്കുളം ജനകീയ ആരോഗ്യകേന്ദ്രം