"മഹാത്മാ ബോയ്സ് എച്ച് എസ് എസ് ചെന്നിത്തല/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== ചെന്നിത്തല ==
== ചെന്നിത്തല ==
ആലപ്പുഴ ജില്ലയിൽ മാവേലിക്കരക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് '''ചെന്നിത്തല'''
 
== ആലപ്പുഴ ജില്ലയിൽ മാവേലിക്കരക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് '''ചെന്നിത്തല''' ==
 
== ഭൂമിശാസ്ത്രം ==
മാവേലിക്കരയിൽ നിന്നും പരുമല തിരുവല്ല റോഡിൽ 7 കി.മി. സഞ്ചരിച്ചാൽ ചെന്നിത്തലയിൽ എത്താം. ദേശീയപാതയിൽ ഹരിപ്പാട്ടുനിന്നും എകദേശം 7 കി.മി. ദൂരവും ചെന്നിത്തലക്കുണ്ട്. ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം നെൽകൃഷിയാണ്. എല്ലാ മതസ്ഥരുടെയും ആരാധനാലയങ്ങൾ ഇവിടെയുണ്ട്.

16:21, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

ചെന്നിത്തല

ആലപ്പുഴ ജില്ലയിൽ മാവേലിക്കരക്കടുത്ത് സ്ഥിതിചെയ്യുന്ന ഒരു കൊച്ചു ഗ്രാമമാണ് ചെന്നിത്തല

ഭൂമിശാസ്ത്രം