"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 22: | വരി 22: | ||
ചൊക്ലി പഞ്ചായത്തിലെ നെടുമ്പ്രം ദേശം പണ്ട് പന്ന്യന്നൂർ ദേശത്തിലും, മേനപ്രം ദേശം പെരിങ്ങളം ദേശത്തിലും ഉൾപ്പെട്ടതായിരുന്നു. പിന്നീടാണ് മേനപ്രം ദേശം ഉണ്ടാക്കിയത്. ഇന്നത്തെ ചൊക്ലി രജിസ്ട്രാഫീസിനു സമീപം പണ്ട് ഒരു ചെക്ക്പോസ്റ്റ് ഉണ്ടായിരുന്നു. ചൌക്കി (ചെക്ക്പോസ്റ്റ്) ഉള്ള ഗ്രാമം എന്ന നിലക്കാണ് ചൌക്കി ഹള്ളി എന്ന് ഈ പ്രദേശത്തിന് പേര് വന്നത്. പിന്നീട് അതു ലോപിച്ച് ചൊക്ലി ആയി മാറി. വിശാലമായി പരന്നു കിടക്കുന്ന വയലിന്റെ വിസ്തൃതിയെ സൂചിപ്പിക്കുന്ന ഓളംവയൽ എന്ന വാക്കിൽ നിന്നാണ് ചൊക്ലി പഞ്ചായത്തിലെ ഒളവിലം പ്രദേശത്തിന്റെ സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. | ചൊക്ലി പഞ്ചായത്തിലെ നെടുമ്പ്രം ദേശം പണ്ട് പന്ന്യന്നൂർ ദേശത്തിലും, മേനപ്രം ദേശം പെരിങ്ങളം ദേശത്തിലും ഉൾപ്പെട്ടതായിരുന്നു. പിന്നീടാണ് മേനപ്രം ദേശം ഉണ്ടാക്കിയത്. ഇന്നത്തെ ചൊക്ലി രജിസ്ട്രാഫീസിനു സമീപം പണ്ട് ഒരു ചെക്ക്പോസ്റ്റ് ഉണ്ടായിരുന്നു. ചൌക്കി (ചെക്ക്പോസ്റ്റ്) ഉള്ള ഗ്രാമം എന്ന നിലക്കാണ് ചൌക്കി ഹള്ളി എന്ന് ഈ പ്രദേശത്തിന് പേര് വന്നത്. പിന്നീട് അതു ലോപിച്ച് ചൊക്ലി ആയി മാറി. വിശാലമായി പരന്നു കിടക്കുന്ന വയലിന്റെ വിസ്തൃതിയെ സൂചിപ്പിക്കുന്ന ഓളംവയൽ എന്ന വാക്കിൽ നിന്നാണ് ചൊക്ലി പഞ്ചായത്തിലെ ഒളവിലം പ്രദേശത്തിന്റെ സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു. | ||
* '''സ്ഥിതിവിവരക്കണക്കുകൾ''' | |||
2001 ലെ ഇന്ത്യ കണക്കെടുപപ്പ്, പ്രകാരം ചൊക്ളിയിലെ ജനസംഖ്യ 31,779 ആണ്. ഇതിൽ 45% പുരുഷന്മാരും, 55% സ്ത്രീകളുമാണ്. ഇവിടുത്തെ ശരാശരി സാക്ഷരത നിരക്ക് 85% ആണ് | |||
* '''പൊതു സ്ഥാപനങ്ങൾ''' | * '''പൊതു സ്ഥാപനങ്ങൾ''' | ||