"എസ്.എസ്.എം.എച്ച്. എസ്.എസ്. തെയ്യാലിങ്ങൽ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (added Category:19030 using HotCat)
വരി 12: വരി 12:
* ചെറുമുക്ക് ജി.എം.എൽ.പി.എസ്
* ചെറുമുക്ക് ജി.എം.എൽ.പി.എസ്
* നന്നമ്പ്ര എസ്.എൻ.യു.പി.എസ്
* നന്നമ്പ്ര എസ്.എൻ.യു.പി.എസ്
[[വർഗ്ഗം:19030]]

11:38, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

നന്നമ്പ്ര

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിൽ, തിരൂരങ്ങാടി ബ്ളോക്കിലാണ് 18.35 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള നന്നമ്പ്ര ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. നന്നമ്പ്ര ഗ്രാമപഞ്ചായത്തിനു 1962-ൽ ആണ് രൂപീകൃതമായത്. ഈ ഗ്രാമപഞ്ചായത്തിൽ 21 വാർഡുകളുണ്ട്.

ഈ പ്രദേശത്ത് അസാധാരണമാം വിധം ഒന്നിലധികം പ്രസവങ്ങൾ നടക്കുന്നതിനാൽ അന്താരാഷ്ട്ര ശ്രദ്ധയിൽ പെട്ടു , പ്രത്യേകിച്ച് ഇരട്ടകൾ , ലോകത്തിലെ ഏറ്റവും കുറഞ്ഞ ഇരട്ടക്കുട്ടികളുടെ നിരക്ക് ഇന്ത്യയിലാണെങ്കിലും. രാജ്യത്തെ ആദ്യത്തെ ഇരട്ടകളുടെ കൂട്ടായ്മയായ ദി ട്വിൻസ് ആൻഡ് കിൻസ് അസോസിയേഷനും ഈ ഗ്രാമത്തിൽ സ്ഥാപിതമായി.

ഭൂമിശാസ്ത്രം

നന്നമ്പ്ര   പ‍ഞ്ചായത്തിലാണ്  സ്കൂൾ നിലനിൽക്കുന്നത്. അരബിക്കടലിൽ നിന്നും ഏകദേശം 6 കിലോമീറ്റർ. കടലിൻെറ മനോഹാരിതയും പച്ചപ്പാർന്ന വയലേലകളും കുന്നുകളും നിറഞ്ഞ പ്രദേശം. വർഷങ്ങൾക്കപ്പുറം താനൂർ വരെ നീണ്ടുകിടക്കുന്ന വയലായിരുന്നു. കൊ‌ടക്കല്ല് എന്ന സ്ഥലം ഈ പഞ്ചായത്തിലാണ്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ

  • എസ്എസ്എംഎച്ച്എസ്എസ് തെയ്യലിങ്ങൽ
  • ചെറുമുക്ക് ജി.എം.എൽ.പി.എസ്
  • നന്നമ്പ്ര എസ്.എൻ.യു.പി.എസ്