"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

AISWARYARM (സംവാദം | സംഭാവനകൾ)
Vandana K P (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:
1198.52 ഏരിയകളാണ് ചൊക്ലി ഗ്രാമത്തിലുള്ളത്.പഞ്ചായത്തിന്റെ 95% സമതലപ്രദേശമാണ്‌. പുഴയോരങ്ങളിൽ കറുത്ത പശമരാശി മണ്ണ്, കുന്നിൻപ്രദേശങ്ങളിൽ ചുവന്ന ചരൽ കലർന്ന മണ്ണ് എന്നിവയാണ്‌ പ്രധാന മണ്ണിനങ്ങൾ. ‌

====== ഗ്രാമ ചരിത്രം ======
==== അതിരുകൾ ====
 
* വടക്ക്:പന്ന്യന്നൂർ, പെരിങ്ങളം
* പടിഞ്ഞാറ്: ന്യൂ മാഹി, മയ്യഴി (പുതുച്ചേരി സംസ്ഥാനം)
* കിഴക്ക്: പാനൂർ-മോന്താൽ റോഡ്, പെരിങ്ങളം, കരിയാട്‌
* തെക്ക്: മയ്യഴിപ്പുഴ, കരിയാട്‌ , അഴിയൂർ
 
==== ഗ്രാമ ചരിത്രം ====
ചൊക്ലി പഞ്ചായത്തിലെ നെടുമ്പ്രം ദേശം പണ്ട് പന്ന്യന്നൂർ ദേശത്തിലും, മേനപ്രം ദേശം പെരിങ്ങളം ദേശത്തിലും ഉൾപ്പെട്ടതായിരുന്നു. പിന്നീടാണ് മേനപ്രം ദേശം ഉണ്ടാക്കിയത്. ഇന്നത്തെ ചൊക്ലി രജിസ്ട്രാഫീസിനു സമീപം പണ്ട് ഒരു ചെക്ക്പോസ്റ്റ് ഉണ്ടായിരുന്നു. ചൌക്കി (ചെക്ക്പോസ്റ്റ്) ഉള്ള ഗ്രാമം എന്ന നിലക്കാണ് ചൌക്കി ഹള്ളി എന്ന് ഈ പ്രദേശത്തിന് പേര് വന്നത്. പിന്നീട് അതു ലോപിച്ച് ചൊക്ലി ആയി മാറി. വിശാലമായി പരന്നു കിടക്കുന്ന വയലിന്റെ വിസ്തൃതിയെ സൂചിപ്പിക്കുന്ന ഓളംവയൽ എന്ന വാക്കിൽ നിന്നാണ് ചൊക്ലി പഞ്ചായത്തിലെ ഒളവിലം പ്രദേശത്തിന്റെ സ്ഥലനാമം രൂപപ്പെട്ടതെന്ന് പറയപ്പെടുന്നു.