"ജി. എച്ച്. എസ്. എസ്. പള്ളിക്കര/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sreejayavk (സംവാദം | സംഭാവനകൾ)
Sreejayavk (സംവാദം | സംഭാവനകൾ)
വരി 179: വരി 179:
==='''<u><big>ഒക്ടോബർ 25 -- COMMEMORATION DAY  </big></u>'''===

കോസ്റ്റൽ പോലീസ് സ്റ്റേഷൻ -ബേക്കൽ- പോലീസ് COMMEMORATION DAY യുടെ ഭാഗമായി coastal police life saving equipments പരിചയപ്പെടുത്തുകയും ബോധവൽക്കരണ ക്ലാസ് നടത്തുകയും ചെയ്തു. ആയുധ പ്രദർശനം കുട്ടികൾക്ക് പോലീസ് സേനയെക്കുറിച്ചുണ്ടായ ചിന്തയെ മാറ്റുന്നതിനും പുത്തൻ അനുഭവമാകുകയും ചെയ്തു.

==='''<u><big>ഒക്ടോബർ 30-31  </big></u>'''===
==='''<u><big>ഒക്ടോബർ 30-31-ബേക്കൽ സബ്ജില്ലാതല ശാസ്ത്ര-സാമൂഹ്യ-ഗണിത പ്രവൃത്തിപരിചയ മേള </big></u>'''===
ബേക്കൽ സബ്ജില്ലാതല ശാസ്ത്ര-സാമൂഹ്യ-ഗണിത പ്രവൃത്തിപരിചയ മേള- പാക്കം ഹയർ സെക്കന്ററി സ്കൂളിൽ വെച്ച് നടന്നു. സ്കൂളിൽ നിന്നും ജില്ലാതല മത്സരത്തിന് അർഹത നേടാൻ കുട്ടികൾക്ക് സാധിച്ചു.

==='''<u><big>നവംബർ 1 --കേരളപ്പിറവി ദിനാഘോഷം  </big></u>'''===

കേരളപ്പിറവിദിനാഘോഷത്തോടനുബന്ധിച്ചു  ചേർന്ന സ്കൂൾ അസംബ്ലിയിൽ ഹെഡ്മാസ്റ്റർ സുരേഷ് സർ കേരളപ്പിറവിയുമായി ബന്ധപ്പെട്ട ചരിത്ര നാൾവഴികൾ കുട്ടികൾക്ക് മുമ്പിൽ വിശദീകരിച്ചു. സീനിയർ അസ്സിസ്റ്റന്റ് ഷൈന ടീച്ചർ സന്ദേശം കുട്ടികക്ക് നൽകി പ്രതിജ്ഞ ചൊല്ലി. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും സംസാരിച്ചു.  