"എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (→‎2024-25)
വരി 7: വരി 7:
== സെപ്റ്റംബർ27 ==
== സെപ്റ്റംബർ27 ==
മട്ടാഞ്ചേരി അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ശ്രീ. ജയരാജ് വി. നയിച്ച ലഹരിവിരുദ്ധ ബോധവൽക്കരണ ഓട്ടൻതുള്ളൽ എസ.ഡി. പി .വൈ കല്യാണമണ്ഡപത്തിൽ വച്ചു 10.30 മുതൽ 12.30വരെ സംഘടിപ്പിച്ചു .ക്ലാസ് വളരെ പ്രയോജനപ്രദമായിരുന്നു.

[[പ്രമാണം:26057 ലഹരിവിരുദ്ധ ബോധവൽക്കരണ ഓട്ടൻതുള്ളൽ .jpg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു]]

21:43, 25 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2024-25

ജൂൺ 21

ലഹരിവിരുദ്ധ ദിനാചരണം വിപുലമായി സ്കൂളിൽ സംഘടിപ്പിച്ചു. ദിനത്തിന്റെ പ്രസക്തിയെക്കുറിച്ചു 9Bലെ അമീറാ സംസാരിച്ചു .ലഹരിവിരുദ്ധ പ്രതിജ്ഞ 10B യിലെ ലക്ഷ്മി അജിത്കുമാർ ചൊല്ലിക്കൊടുത്തു. സ്കൂൾ ഹാളിൽ ലഹരിവിരുദ്ധ പാർലമെന്റ് സംഘടിപ്പിച്ചു. തുടർന്ന് ലഹരിവിരുദ്ധ പ്രവർത്തനങ്ങ്ൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടു എച്ച്. എം. സീമടീച്ചർ മെഴുകുതിരി കത്തിച്ചു ദീപജ്വാല പകർന്നു. തുടർന്ന് ലഹരിവിരുദ്ധ റാലി നടത്തി.ഡോക്യുമെന്ററി പ്രദർശനം നടത്തി.

സെപ്റ്റംബർ27