"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ആർട്‌സ് ക്ലബ്ബ്/2024-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 3: | വരി 3: | ||
== അരങ്ങ് 2024 == | == അരങ്ങ് 2024 == | ||
ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അരങ്ങ് 2024 കലോത്സവം ഒക്ടോബർ 17 ന് ആർഭാടത്തോടെ തുടങ്ങി. സ്കൂൾ ഗായകസംഘം അവതരിപ്പിച്ച ഈശ്വര പ്രാർത്ഥനയായിരുന്നു പരിപാടിയുടെ തുടക്കം. സ്കൂൾ മാനേജർ റവ. ഡോ. റ്റി റ്റി സഖറിയ അദ്ധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ സംഗീത അദ്ധ്യാപികയും പൂർവ്വ വിദ്യാർത്ഥിനിയുമായ അഞ്ചന ജി. നായർ കലോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് സന്ധ്യ എം. പി., സ്കൂൾ ബോർഡ് സെക്രട്ടറി റോണി എം. എബ്രഹാം, പൂർവ വിദ്യാർത്ഥിനി സോഫിയ സാം എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ സ്വാഗതവും, ഹെഡ്മിസ്ട്രസ് അനില സാമുവൽ കൃതജ്ഞതയും അറിയിച്ചു. കലോത്സവ പരിപാടികൾക്ക് സംഗീത അദ്ധ്യാപകനായ അജിത് കുമാർ ടി സി നേതൃത്വം നൽകി. | ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അരങ്ങ് 2024 കലോത്സവം ഒക്ടോബർ 17 ന് ആർഭാടത്തോടെ തുടങ്ങി. സ്കൂൾ ഗായകസംഘം അവതരിപ്പിച്ച ഈശ്വര പ്രാർത്ഥനയായിരുന്നു പരിപാടിയുടെ തുടക്കം. സ്കൂൾ മാനേജർ റവ. ഡോ. റ്റി റ്റി സഖറിയ അദ്ധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ സംഗീത അദ്ധ്യാപികയും പൂർവ്വ വിദ്യാർത്ഥിനിയുമായ അഞ്ചന ജി. നായർ കലോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് സന്ധ്യ എം. പി., സ്കൂൾ ബോർഡ് സെക്രട്ടറി റോണി എം. എബ്രഹാം, പൂർവ വിദ്യാർത്ഥിനി സോഫിയ സാം എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ സ്വാഗതവും, ഹെഡ്മിസ്ട്രസ് അനില സാമുവൽ കൃതജ്ഞതയും അറിയിച്ചു. കലോത്സവ പരിപാടികൾക്ക് സംഗീത അദ്ധ്യാപകനായ അജിത് കുമാർ ടി സി നേതൃത്വം നൽകി. | ||
കലോത്സവ പരിപാടികൾ അഞ്ചന ജി. നായരുടെയും സോഫിയ സാമിന്റെയും സംഗീതത്തോടുകൂടി ആരംഭിച്ചു. വഞ്ചിപ്പാട്ട്, ലളിതഗാനം, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, നാടൻപാട്ട്, സംഘഗാനം, തിരുവാതിര, കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം, നാടോടി നൃത്തം, ദേശഭക്തിഗാനം, പ്രസംഗം, പദ്യപാരായണം തുടങ്ങിയ വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികൾ തങ്ങളുടെ കലാപ്രതിഭ പ്രകടിപ്പിച്ചു. | കലോത്സവ പരിപാടികൾ അഞ്ചന ജി. നായരുടെയും സോഫിയ സാമിന്റെയും സംഗീതത്തോടുകൂടി ആരംഭിച്ചു. വഞ്ചിപ്പാട്ട്, ലളിതഗാനം, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, നാടൻപാട്ട്, സംഘഗാനം, തിരുവാതിര, കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം, നാടോടി നൃത്തം, ദേശഭക്തിഗാനം, പ്രസംഗം, പദ്യപാരായണം തുടങ്ങിയ വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികൾ തങ്ങളുടെ കലാപ്രതിഭ പ്രകടിപ്പിച്ചു. | ||
* | * |
20:37, 24 ഒക്ടോബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
2022-23 വരെ | 2023-24 | 2024-25 |
അരങ്ങ് 2024
ഇടയാറൻമുള എ.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന അരങ്ങ് 2024 കലോത്സവം ഒക്ടോബർ 17 ന് ആർഭാടത്തോടെ തുടങ്ങി. സ്കൂൾ ഗായകസംഘം അവതരിപ്പിച്ച ഈശ്വര പ്രാർത്ഥനയായിരുന്നു പരിപാടിയുടെ തുടക്കം. സ്കൂൾ മാനേജർ റവ. ഡോ. റ്റി റ്റി സഖറിയ അദ്ധ്യക്ഷത വഹിച്ച ഈ ചടങ്ങിൽ സംഗീത അദ്ധ്യാപികയും പൂർവ്വ വിദ്യാർത്ഥിനിയുമായ അഞ്ചന ജി. നായർ കലോത്സവം ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് സന്ധ്യ എം. പി., സ്കൂൾ ബോർഡ് സെക്രട്ടറി റോണി എം. എബ്രഹാം, പൂർവ വിദ്യാർത്ഥിനി സോഫിയ സാം എന്നിവർ ആശംസകൾ അറിയിച്ചു. സ്കൂൾ പ്രിൻസിപ്പൽ ലാലി ജോൺ സ്വാഗതവും, ഹെഡ്മിസ്ട്രസ് അനില സാമുവൽ കൃതജ്ഞതയും അറിയിച്ചു. കലോത്സവ പരിപാടികൾക്ക് സംഗീത അദ്ധ്യാപകനായ അജിത് കുമാർ ടി സി നേതൃത്വം നൽകി.
കലോത്സവ പരിപാടികൾ അഞ്ചന ജി. നായരുടെയും സോഫിയ സാമിന്റെയും സംഗീതത്തോടുകൂടി ആരംഭിച്ചു. വഞ്ചിപ്പാട്ട്, ലളിതഗാനം, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട്, നാടൻപാട്ട്, സംഘഗാനം, തിരുവാതിര, കുച്ചിപ്പുടി, ഭരതനാട്യം, മോഹിനിയാട്ടം, സംഘനൃത്തം, നാടോടി നൃത്തം, ദേശഭക്തിഗാനം, പ്രസംഗം, പദ്യപാരായണം തുടങ്ങിയ വിവിധ മത്സരങ്ങളിൽ വിദ്യാർത്ഥികൾ തങ്ങളുടെ കലാപ്രതിഭ പ്രകടിപ്പിച്ചു.